വെങ്ങളം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1902 ൽ സ്ഥാപിതമായ വെങ്ങളം യു.പി.സ്കൂൾ ചേമഞ്ചേരി പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.നാഷണൽ ഹൈവേ (N.H.17,വെങ്ങളം ഓവർ ബ്രഡ്ജ്) യുടെ കിഴക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
വെങ്ങളം യു പി എസ് | |
---|---|
വിലാസം | |
വെങ്ങളം വെങ്ങളം യു.പി സ്കൂൾ
, വെങ്ങളം(പി.ഒ) ഇലത്തൂർ(വഴി) - 673303വെങ്ങളം പി.ഒ. , 673303 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 9895575766 |
ഇമെയിൽ | vengalamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16363 (സമേതം) |
യുഡൈസ് കോഡ് | 32040900209 |
വിക്കിഡാറ്റ | Q64552476 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുലാൽ.എക്സ് (HM incharge) |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | രസി |
അവസാനം തിരുത്തിയത് | |
15-07-2024 | 16363-HM |
ചരിത്രം
വെങ്ങളം യു.പി. സ്കൂൾ 1902 നവംബർ 5ന് ചേമഞ്ചേരി പഞ്ചായത്തിലെ 10ാം വാർഡിൽ സ്ഥാപിതമായി. 1941-ൽ അതിന്റെ ഉടമസ്ഥാവകാശം ശ്രീ കുഞ്ഞിക്കണാരൻ മാസ്റ്ററുടെ പക്കലായി. അദ്ദേഹം എലിമെന്ററി സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു. 1986 മുതൽ മകൻ ജയാനന്ദനാണ് മാനേജർ.
ഭൗതികസൗകര്യങ്ങൾ
Total 4 buildings of classrooms,One kitchen,2 rows of toilets,one well .Three buildings are of tiles and one sheet. 1 to 7 classes, each one division.total 40 cent. L shape building.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
sl.no | name |
---|---|
1 | കുഞ്ഞിക്കണാരൻ വെളുത്താടത്ത് |
2 | ദാമോദരൻ |
3 | വിലാസിനി.കെ.പി |
4 | രാജഗോപാലൻ.കെ |
5 | ദിവാകരൻ.എൻ |
6 | സ്മിതശ്രീ.കെ.പി |
7 | വിനോദ് കുമാർ.എം |
8 | ഷീല.ഇ.കെ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl.no | name |
---|---|
1 | ചെമ്മന ഹരിദാസ് (അഡ്വക്കേറ്റ്) |
2 | കുട്ടൂസ (റിട്ട.ഫിസിക്സ് പ്രഫസർ) |
3 | അജിനഫ് കാച്ചിയിൽ (പഞ്ചായത്ത് വൈസ് പ്രസിഡൻറ്) |
4 | അശ്വിൻ പ്രകാശ് (തിരക്കഥാകൃത്ത്) |
വഴികാട്ടി
ഉളളിയേരി ഭാഗത്തുനിന്നു വരുമ്പോൾ - ഉള്ളിയേരി , അത്തോളി (കുനിയക്കടവ് junction) , തിരുവങ്ങൂർ , വെങ്ങളം ഓവർ ബ്രിഡ്ജിനു കിഴക്കു വശത്ത്.
കൊയിലാണ്ടി ഭാഗത്തുനിന്നു വരുമ്പോൾ - കൊയിലാണ്ടി , വെങ്ങളം ഓവർ ബ്രിഡ്ജിനു കിഴക്കു വശത്ത് .
കോഴിക്കോട് ഭാഗത്തുനിന്നു വരുമ്പോൾ - കോഴിക്കോട് , വെങ്ങളം ഓവർ ബ്രിഡ്ജിനു കിഴക്കു വശത്ത് .
{{#multimaps:11.36697,75.73992|zoom=18|width=800px}}