വിയ്യൂർ എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിയ്യൂർ ദേശത്തിൽ സ്ഥിതി ചെയ്യുന്ന ഏക പൊതു സ്ഥാപനമാണ് വിയ്യൂർ എൽ.പി സ്കൂൾ . ഒരു നാടിന്റെ അഭിമാനമായ ഈ സ്ഥാപനത്തിന് സമൂഹത്തിന് വാഗ്ദാനമായി കലാ-സാംസ്കാരിക സാമൂഹിക മേഖലയിലേക്ക് നിരവധി പ്രതിഭകളെ വാർത്തെടുക്കാനും അറിവിന്റെ വെളിച്ചം പകരാനും സാധിച്ചു.
വിയ്യൂർ എ എൽ പി എസ് | |
---|---|
വിലാസം | |
വിയ്യൂർ കൊല്ലം പി.ഒ. , 673307 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | viyyurlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16333 (സമേതം) |
യുഡൈസ് കോഡ് | 32040900803 |
വിക്കിഡാറ്റ | Q64552868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീജ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ കെ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിന |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
കെട്ടിടം 7 ക്ലാസ് മുറികൾക്ക് സൗകര്യമുള്ള മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . പഴ കെട്ടിടത്തിൽ 4 ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ 3 ക്ലാസ് മുറികളും പണി പൂർത്തി കരിക്കാൻ ഒരു ക്ലാസ് മുറിയും കൂടിയുണ്ട്.പ്രധാന അധ്യാപികയ്ക്ക് പ്രത്യേകമായി ഓഫീസ് റൂം . IT സൗകര്യം കാര്യക്ഷമായി ഉപയോഗിക്കാൻ പുതിയ റും ഒരുങ്ങി വരുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗ ഛാലയവും ഭിന്നശേഷിക്കാർക്ക് പ്രത്യേകം യൂറോപ്യൻ ക്ലോസറ്റ് ശൗചാലയും വിദ്യാലയത്തിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാനു ള്ള കളിസ്ഥലം, സ്റ്റേജ് പൂന്തോട്ടം . കിണർ മോട്ടർ പ്പൈപ്പ്, ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂം , പുതിയ അടുക്കള, സ്റ്റോറും എന്നിവ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യത്തിൽ പ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : |
---|
|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
|
വഴികാട്ടി
- കൊയിലാണ്ടി വടകര റൂട്ടിൽ കൊല്ലം ജംഗ്ഷനിൽ നിന്നും നെല്യാടി മേപ്പയൂർ റോഡ് നരി മുക്ക് കനാലിൽ നിന്ന് 200 മീറ്റർ മുന്നോട്ട് എത്തുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള റോഡിൽ നിന്നും 200 മീറ്റർ മുന്നോട്ട് സ്കൂളിന്റെ മുമ്പിൽ എത്തും
{{#multimaps:11.46626,75.68846|zoom=18|width=800px}}