ചമ്പാട് വെസ്റ്റ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചമ്പാട് വെസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ,ചമ്പാട് , ചമ്പാട് പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0490 2310370 |
ഇമെയിൽ | champadwestups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14456 (സമേതം) |
യുഡൈസ് കോഡ് | 32020500408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 223 |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജിലേഷ് വി .പി |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫിജിന ജാവിദ് |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
ചമ്പാട് പ്രദേശത്തെ പരശ്ശതം ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയും ഇന്നും അത് തുടരുകയും ചെയ്ത്ത് കൊണ്ടിരിക്കുന്ന ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്.തുടർന്ന് വായിക്കുക >>>>>
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടം വൈഫൈ സംവിധാനമുള്ള ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ മികച്ച കമ്പ്യുട്ടർ ലാബ് സ്കൂൾ ബസ്സ് ആധുനിക കളിയുപകരണങ്ങൾ, കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന സ്കൗട്ട്, ഗൈഡ് യൂനിറ്റുകൾ,കാർഷിക ക്ലബ്ബ്,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം ,ഡാൻസ് ,*നേർക്കാഴ്ച .
മാനേജ്‌മെന്റ്
ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്.
K K Santha Amma
മുൻസാരഥികൾ
മുൻ സാരഥികൾ | കാലയളവ് |
---|---|
M E Govindan | 1957_1978 |
K K Kumaran | 1978_1992 |
K Padmavathi | 1992_1994 |
P Padmini | 1994_2002 March |
C K Mahila | 2002 April&May |
T P Premanadhan | 2002_2010 |
M Padmaja | 2010_2017 |
K M Remadevi | 2017_2018 |
C O Sreeja | 2018_2021 |
V P Rajilesh | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
T ഹരിദാസൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ശബ്ന. ട ( കവയിത്രി, ഡോക്ടർ )
വഴികാട്ടി
- തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോപ്പാലം പാനൂർ റോഡിൽ 6.6 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.
- പാനൂരിൽ നിന്നും ചമ്പാട് വഴി തലശ്ശേരി റോഡിൽ 3.3 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.
- മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കുത്തുപറമ്പ വഴി 21 KM യാത്ര ചെയ്താൽ സ്കൂൾ എത്താം
{{#multimaps: 11.763198, 75.546945 | width=800px | zoom=16 }}