എ യു പി എസ് പിലാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാടിനെറ/home/pragash/Desktop/47238.3.jpg വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണൻ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1954ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻകേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുൾ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
എ യു പി എസ് പിലാശ്ശേരി | |
---|---|
വിലാസം | |
പിലാശ്ശേരി പിലാശ്ശേരി പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0495 2994421 |
ഇമെയിൽ | aupspilassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47238 (സമേതം) |
യുഡൈസ് കോഡ് | 32040601006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 258 |
അദ്ധ്യാപകർ | . 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അബ്ദുറഹിമാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
06-07-2024 | AUPSPILASSERY |
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.
ചരിത്രം
കുന്ദമംഗലം പഞ്ചായത്തിലെ പിലാശ്ശേരി കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ.സി യൂണിറ്റും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
ആൺകുട്ടികളുടെ ടോയ്ലററ് - 04 പെൺകുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടർ - 04, റാമ്പ് - 01 ക്ളാസ്സ് മുറികൾ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്
- സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഝാൻസി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയിൽ അണിചേർന്നു.
- ചിങ്ങം 1 ന് കർഷക ദിനത്തോടനുബന്ധിച്ച് കാബേജ് വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്തു.
- ഈ വർഷം പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തിൽ നടത്താൻ സാധിച്ചു.
- ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങൾ എന്നിവ നടത്താൻ സാധിച്ചു.
- സ്കൂൾതല ശാസ്തമേള, സ്കൂൾ ഫുഡ് ഫെസ്റ്റിവൽ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.
- സ്കൂളിന് സ്വന്തമായൊരു ഫുട്ബോൾ ടീം രൂപീകരിക്കുകയും മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്താനും സാധിച്
- ഏപ്റിൽ2 ന് നടക്കാൻ പോകുന്ന സ്കൂൾ വാർഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു
- .==മികവുകൾ==
==ദിനാചരണങ്ങൾ==പ്രവേശനോത്സവം ചെണ്ടവാദ്യമേളങ്ങളോടെ നവാഗതരെ സ്വീകരിച്ചു. കളിപ്പാട്ടങ്ങൾ നൽകി അവരെ ഉല്ലാസ ഭരിതരാക്കി. പ്രശസ്ത നാടൻ പാട്ടുകാരനായ പ്രേമൻ ചേളന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിൻെറ നാടൻ പാട്ട് ഉത്സവത്തിന് അഴക് കൂട്ടി.
ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച് അക്ഷരമരം
ലോക പരിസ്ഥിതി ദിനംവിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരം വൃത്തിയാക്കി.
പ്രവേശനോത്സവം. ചെണ്ട വാദ്യമേളങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു.കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നല്കി. പ്രശസ്ത നാടൻ പാട്ടുകാരൻ പ്രേമൻ ചേളന്നൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജയശ്രി ടീച്ചർ സ്വാഗതം പറഞ്ഞു.കുന്ദമംഗലം വിദ്യാഭ്യാസ സ്ററാൻറിംഗ് കമ്മറ്റി ചെയർമാൻ ഷമീന വെള്ളക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ആസിഫാറഷീദ് അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡൻറ് ഷാജി പുൽക്കുന്നുമ്മൽ,കെ സി രാധാകൃഷ്ണൻ മാമിക്കോയ, അബുഹാജി എന്നിവർ ആശംസകളർപ്പിച്ചു.ഷരീഫ് സാർ നന്ദി പ്രകാശിപ്പിച്ചു.05.06.17 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം, നടൽ, പോസ്റ്റർ രചന,ചുമർ പത്രം തയ്യാറാക്കൽ എന്നീ പരിപാടികൾ നടത്തി.
19.06.17ന് വായനാവാരാഘോഷം ഉദ്ഘാടനം.ചടങ്ങിൽ ഇംഗ്ലീഷ് പത്രം PIONEER പുറത്തിറക്കി.ലൈബ്രറി വിപുലീകരണം ഉദ്ഘാടനം പി ടി എ പ്രസിഡൻറ് ഷാജി നിർവഹിച്ചു. മറ്റുമത്സരങ്ങൾ- ഉപന്യാസ രചന,ചിത്രരചനാമത്സരം,മുദ്രാഗീതം നിർമ്മാണം,പോസ്റ്റർ രചന,പ്ലക്കാർഡ്നിർമ്മാണം,പ്രസംഗം,ക്വിസ്,കഥാരചന
22.06.17 ഇഫ്താർ വിരുന്ന് നടത്തി.ഇതോടൊപ്പം വിവിധ രാഷ്ട്രീയ സാംസാകാരിക വ്യക്തിത്വങ്ങൾ ചേരുന്ന സമ്മേളനവും നടന്നു. തുടർന്ന് വിഭവസമൃദ്ധമായ നോമ്പ് തുറയും നടന്നു.
26.06.17 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന,ചുമർപത്രം എന്നിവ തയ്യാറാക്കി.
29.06.17ഡ്രൈഡേ ആചരിച്ചു.47238z.jpg
ഇംഗ്ലീഷിൽ പിന്നോക്കം നിന്നവർക്ക് റീഡിംങ്ങ് കാർഡ്നൽകി.
47238r.jpg
][[പ്രമാണം.j47238f.jpg ലഘുചിത്ര
47238.28jpg
47238x..jpg
47238s.jpg
47238.2.jpg
- 5-9-2016 ന് അധ്യാപക ദിനാഘോഷത്തിൽ പൂർവ്വ അധ്യാപകരായ സാമിമാസ്റ്റർ, പത്മാവതി ടീച്ചർ എന്നിവരെ ആദരിക്കുകയും കലാ മത്സരവും നടന്നു., .
- 9-9-2016ന് ഓണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. പൂക്കളമിടൽ, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പർമാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
- 3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചാകരണവാരത്തിൻറെ പ്രവർത്തനം ആരംഭിച്ചു.
- 4-10-2016 ന് സ്കൂൾതല ശാസ്ത്രമേള വിപുലമായ രീതിയിൽ നടത്തി.
- 21-10-2016 ന് സ്കൂൾതല കായിക മത്സരം നടത്തി.
- 27-10-2016 മുതൽ 28-10-2016 വരെ ആർ.ഇ.സി. സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു
- 1-1-2016 ന് കേരളപ്പിറവി ദിനത്തിൽ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയിൽ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
- 3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര സ്കൂളിൽ നടന്ന ഉപജില്ലാ കായിക മത്സരത്തിൽ പങ്കെടുത്തു.
- .
- 8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.
- 3-1-2017 ന് സ്കൂളിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
- 15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ എൽ.പി., യു.പി. വിഭാഗത്തിൽ പങ്കെടുത്തു.
- 27-1-2017 ന് സ്കൂൾ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂർവ്വ വിദ്യാർത്തകിളുടെയും നാട്ടുകാരുടെയും സ്കൂൾ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
- പ്ളാനറ്റോറിയം ബേപ്പൂർ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി.
അദ്ധ്യാപകർ
1.ജയശ്രീ 2.അനിത 3.റെജി 4.ഷെറി 5.മനോജ് 6.അശ്വതി 7.ജിൻഷ 8.മേഘ 9.അജിത്ത് 10.നസീബ 11.മായ 12.പ്രബിത 13.ശരീഫ് 14.ഷീമ
===ഗണിത ക്ളബ്ANITHA
===ഹെൽത്ത് ക്ളബ്===47238.2.jpg
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ കുട്ടികൾ നട്ട പച്ചക്കറികൾ കായ്ചു
=ഹിന്ദി ക്ളബ്=അശ്വതി
==അറബി ക്ളബ്==നസീബ
ഉറുദു ക്ളബ്ബ്===. അഹമ്മദ് ശരീഫ്
സാമൂഹൃശാസ്ത്ര ക്ളബ്
=സംസ്കൃത ക്ളബ്=പ്രബിത
{{#multimaps:11.3274571,75.8968732|width=800px|zoom=12}}
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി രാവിലെ തന്നെ സ്കൂൾ അസംബ്ലി ചേർന്നു.പദ്ധതിയുടെ വിശദീകരണം നടത്തി പ്രതിജ്ഞയെടുത്തു തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ തുടങ്ങി 75 ഓളം ആളുകൾ കണ്ണികളായിരുന്നു. വാർഡ് മെമ്പർ ആരിഫാ റഷീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മലയാളത്തിളക്കം മലയാളത്തിളക്കം സ്കൂളിൽ ആരംഭിച്ചു HM ഇൻ ചാർജ്ജ് ജയശ്റി ടീച്ചർ ഉൽഘാടനം ചെയ്തു ഗീതാഭായ് ടീച്ചർ ക്ലാസ് നയിച്ച
�� /home/pragash/Desktop/47238.2.jpg . ജൂനിയർ റെഡ് ക്രോസ്2017\6 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്ന�
�.
. സ്കൂൾ തലത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടന്ന