മുതിയങ്ങ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർജില്ലയിലെതലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽകൂത്തുപറമ്പ് ഉപജില്ലയിലെ മുതിയങ്ങ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
മുതിയങ്ങ എൽ പി എസ് | |
---|---|
വിലാസം | |
കാര്യട്ടുപുറം മുതിയങ്ങ എൽപി സ്കൂൾ,മുതിയങ്ങ പി ഒ,670691 , മുതിയങ്ങ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2380920 |
ഇമെയിൽ | mlps14624@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14624 (സമേതം) |
യുഡൈസ് കോഡ് | 32020700109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സത്യവതി. എ |
പി.ടി.എ. പ്രസിഡണ്ട് | റഹീന ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിന വി കെ |
അവസാനം തിരുത്തിയത് | |
24-06-2024 | 14624 |
ചരിത്രം
കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന മുതിയങ്ങ എൽ പി സ്കൂൾ 1912 ലാണ് സ്ഥാപിതമായത്.
1964 ലെ പേമാരിയിൽ മൺകട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിൻറെ വിവിധ മേഖലകളിൽ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിൻറെ സമ്പത്താണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- പുതിയ കെട്ടിടം
- ചിത്രരചന പരിശീലനം
- പൊതു വിജ്ഞാനം വർദ്ധിപ്പിക്കൽ
- അബാക്കസ് പൂക്കൾ നിർമ്മാണം
- മുന്നേറ്റം പരിപാടി
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- കുട്ടി ഗവേഷക൯
- നാടൻ കളികളെ അറിയാം
- ഓറിഗാമി പരിശീലനം
മാനേജ്‌മെന്റ്
തിരുവോത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കലാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂൾ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കൾ. ഇദ്ദേഹത്തിൽ നിന്നും 1920 കാലഘട്ടത്തിൽ സ്കൂൾ അപ്പുനായർ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിൻറെ മരണശേഷം മരുമകൻ കെ കൃഷ്ണനായിരുന്നു മാനേജർ.ഇദ്ദേഹത്തിൻറെ മകൻ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂൾ കൈമാറിയത്.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ചാത്തുകുട്ടി മാസ്റ്റർ | 1912 |
2 | ഗോപാലൻ മാസ്റ്റർ | 1966 |
3 | കല്യാണി ടീച്ചർ | 1975 |
4 | കൗസല്യ ടീച്ചർ | 1983 |
5 | തങ്കമ്മ ടീച്ചർ | 1990 |
6 | സദാനന്ദൻ മാസ്റ്റർ | 2001 |
7 | രാധാകൃഷ്ണൻ മാസ്റ്റർ | 2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പ്രശസ്തി നേടിയ മേഖല |
---|---|
അനന്തൻ മാസ്റ്റർ | അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ |
കുമാരൻ | പാചക വിദഗ്ദ്ധൻ ( ലണ്ടൻ) |
കുഞ്ഞിരാമൻ | സ്വാതന്ത്ര്യ സമര സേനാനി |
കേളപ്പൻ | മികച്ച കർഷകൻ |
ജനാർദനൻ | DDO കണ്ണൂർ, അധ്യാപകൻ |
ജയരാജൻ | ഡോക്ടർ |
കരുണാകരൻ മാസ്റ്റർ | അധ്യാപക അവാർഡ് ജേതാവ് |
ബാബു മണപാട്ടി | റേഡിയോ ആർട്ടിസ്റ്റ് |
സനൽ കുമാർ | എഞ്ചിനീയർ, അമേരിക്ക |
സിത്താര | നഴ്സ് ( ഗൾഫ്) |
സതീന്ദ്രൻ | ബി.പി.സി |
വഴികാട്ടി
സ്കൂളിൽ എത്താനുള്ള മാർഗങ്ങൾ
- കൂത്തുപറമ്പ് കൊട്ടിയോടി ചെറുവാഞ്ചേരി റോഡ് വഴി മീത്തലെ മുതിയങ്ങ ജുമാമസ്ജിദ് പള്ളിക്ക് സമീപം ( കൂത്തുപറമ്പിൽ നിന്നും 8km )
- കൂത്തുപറമ്പ് നരവൂർ റോഡ് വഴി കാര്യാട്ടുപുറം
- ചെറുവാഞ്ചേരി മരപ്പാലം റോഡ് വഴി കാര്യാട്ടു പുറം
- തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18 km ദൂരം
- കണ്ണൂർ എയർപോർട്ടിൽ നിന്നും 23 കിലോമീറ്റർ ദൂരം
{{#multimaps: 11.807050, 75.586705 | width=800px | zoom=16 }}