പൂക്കോട് വാണീവിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ തൃക്കണ്ണാപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
പൂക്കോട് വാണീവിലാസം എൽ പി എസ് | |
---|---|
വിലാസം | |
തൃക്കണ്ണാപുരം വാണീ വിലാസം എൽ പി സ്കൂൾ , തൃക്കണ്ണാപുരം, പൂക്കോട് , പൂക്കോട് പി.ഒ. , 670691 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0490 2366750 |
ഇമെയിൽ | vanivilasamlps@gmail.com |
വെബ്‍സൈറ്റ് | https://www.youtube.com/@sumithsp369 |
കോഡുകൾ | |
സ്കൂൾ കോഡ് | 14649 (സമേതം) |
യുഡൈസ് കോഡ് | 32020700614 |
വിക്കിഡാറ്റ | Q64460285 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കൂത്തുപറമ്പ്, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിഷീന പി |
പി.ടി.എ. പ്രസിഡണ്ട് | സജീഷ്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമിത എ |
അവസാനം തിരുത്തിയത് | |
21-06-2024 | 14649 |
ചരിത്രം
വടക്കയിൽ ആലക്കാടൻ ബാപ്പു ഗുരുക്കളുടെയും പാടൃം കോങ്ങാറ്റ ദേശത്ത് ശ്രീ കുണ്ടൻേ്ചരി തിരുവോത്ത് കുഞ്ഞിക്കണ്ണൻെറയും മാനേജ്മെൻറിൽ വാക്കാലേറ്റുവാങ്ങിയ രയരോത്ത് ഖണ്ഡം പറമ്പിലാണ് ആദ്യവിദ്യാലയം പ്രവർത്തിച്ചു വന്നത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, ഹാൾ, അത്യാധുനിക ബാത്ത്റൂo സൗകര്യം. അടുക്കള, കമ്പ്യൂട്ടർ ലാബ്, ഓഫീസ് റൂം, കിണർ. കളിസ്ഥലം ....
പാഠ്യേതര പ്രവർത്തനങ്ങൾ
ഈസി ഇംഗ്ളീഷ്,ചിത്രരചനാപരിശീലനം,ചെസ്സ് പരിശീലനം,ക്വിസ്സ് മത്സരം,മധുരം മലയാളം,ഗണിതം മധുരം, അബാക്കസ് പരിശീലനം. ,
മാനേജ്‌മെന്റ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോട്കൂടി വിദ്യാഭ്യാസരംഗത്ത് പല നൂതനപരിഷ്ക്കാരങ്ങളും വന്നുചേർന്നു.സ്കൂൾ നടത്തിപ്പ് ഒരു മാനേജരുടെ കീഴിൽ ആക്കുകയും കോങ്ങാറ്റ തിരുവോത്ത് കുഞ്ഞിക്കണ്ണൻ എന്നവർ സ്കൂൾ മാനേജരാവുകയും ചെയ്തു.അദ്ദേഹത്തിൻറെ മരണശേഷം മകൻ അഡ്വക്കേറ്റ് വിജയരാഘവൻ മാനേജരാവുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിൻറെ മകൾ വിജുലമനോജ് ആയിരുന്നു മാനേജർ.സ്കൂൾ കൈമാറ്റത്തെ തുടർന്ന് പുതിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെ ട്ടിടം, ഗേ റ്റ് കളിസ്ഥലം, അടുക്കള എന്നിവയുണ്ട്.
മുൻസാരഥികൾ
- കെ.പി.മോഹനൻ.
- കെ.വി. ഭാസ്കരൻ .
- സദാനന്ദൻ പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൂത്ത്പറമ്പ് പാനൂർ റൂട്ടിൽ ഓട്ടച്ചി മാക്കൂൽ ബസ് സ്റ്റോപ്പിൽ നിന്നും കോതാലൂർ അമ്പലം റോഡിൽ 1 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു.{{#multimaps: 11.748120577649253, 75.49119572560056 | width=600px | zoom=15 }}