എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

08:49, 18 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ) (''''ലിറ്റിൽകൈറ്റ്സ് 2024-27''' ലിറ്റിൽ കൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024ജൂൺ 15ന് നടന്നു. ജൂൺ 11വരെ 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകൈറ്റ്സ് 2024-27

ലിറ്റിൽ കൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024ജൂൺ 15ന് നടന്നു. ജൂൺ 11വരെ 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 13ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 157 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി.