ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ആട്ടവും പാട്ടും

15:15, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ് എസ് തട്ടക്കുഴ/ആട്ടവും പാട്ടും എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ആട്ടവും പാട്ടും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആട്ടവും, പാട്ടും, താളവും.

കുഞ്ഞുങ്ങളുടെ ശേഷി വികാസത്തിനുതകുന്ന  പ്രവർത്തനങ്ങൾ.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് വാദ്യോപകരണങ്ങൾ, ആയുധങ്ങൾ,പാത്രങ്ങൾ എന്നിവ ഉണ്ടാക്കി, അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പ്രകൃതിയെ അറിയാനും, കൃഷിയെ കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു.