ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കൗമാര ക്ളാസ്

14:46, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ് എസ് തട്ടക്കുഴ/കൗമാര ക്ളാസ് എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കൗമാര ക്ളാസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബോധവൽക്കരണ ക്ലാസ്സ്

ക്രിയാത്മക കൗമാരം - ബോധവൽക്കരണ പ്രോഗ്രാമിന്റെ ഭാഗമായി 18/10/23 ന് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുംക്ലാസ് നടത്തി.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി നൈസി ജോസഫ് ക്ലാസ് നയിച്ചു