ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/വായനദിനം

11:54, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ്സ് എസ്സ് /വായനദിനം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/വായനദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനദിനം

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ വായനദിനം ആചരിച്ചു. പ്രത്യേക വായന ദിന അസംബിളി ഉണ്ടായിരുന്നു.കുമാരി അപർണ അജി വായനദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ക്വിസ് മത്സരം സംഘടിപ്പിച്ചു.പോസ്റ്ററുകൾ,പതിപ്പ് തുടങ്ങിയവ തയ്യാറാക്കി.എച്ച് എം നിഷ ടീച്ചർ ,മലയാളം അധ്യാപിക ജെനി വി രാഘവൻ എന്നിവർ സന്ദേശം നൽകി