ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിനം

11:52, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ്സ് തട്ടക്കുഴ/പരിസ്ഥിതിദിനം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം ആഘോഷിച്ചു

തട്ടക്കുഴ ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.വാർഡ് മെമ്പർ ജിൻസി സാജൻ സ്കൂൾ പരിസരത്തു ചെടികൾ നട്ടുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു.പിന്നീട് പരിസ്ഥിതിദിന സന്ദേശയാത്ര നടത്തി.കുട്ടികൾ കൊണ്ടുവന്ന ചെടികൾ അധ്യാപകർക്ക് കൈമാറി.