ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി | |
---|---|
വിലാസം | |
നെടുവേലി തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | Ghssneduveli |
ചരിത്രം
തിരുവന്തപുരംജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള വെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തീയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ എം.എല്‍.എ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള പ്രസിഡന്റായുംചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ല്‍ എച്ച.എസ്.എസ്. ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2015-ല്‍ മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിന്‍െറ പ്രവര്‍ത്തനോല്‍ഘാടനം എം.എല്‍.എ പാലോട് രവി നിര്‍വഹിച്ചു.
നേട്ടങ്ങള്‍ /മികവുകള്‍
* Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001-ല്‍ രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ്
*1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
*തുടര്‍ച്ചയായ എട്ടാം വര്‍ഷവും സബ് ജില്ലയിലെ മികച്ച സ്കൂള്‍.
*തുടര്‍ച്ചയായി എട്ടാം വര്‍ഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക
*എസ്.എസ്.എല്‍.സിക്ക് അഞ്ചു തവണ 100% വിജയം.
*തുടര്‍ച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയില്‍ ഐ.ടിക്ക് ഓവറാള്‍ കിരീടം.
*തിരുവനന്തപുരം ജില്ലയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം.
*പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാള്‍.
*സയന്‍സ് നാലാം തവണയും സബ്ജില്ലാ ഓവറാള്‍.
*സോഷ്യല്‍ സയന്‍സ് സബ്ജില്ലാ ഓവറാള്‍ രണ്ടാം സ്ഥാനം.
*കായിക മേളയില്‍ കണിയാപുരം ഉപജില്ലയില്‍ അഞ്ചാം തവണയും ഓവറാള്‍
* മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടര്‍ച്ചയായി അഞ്ചാം തവണ.
ഐ.റ്റി ക്വിസിന് എ ഗ്രേഡ് ലഭിച്ച സാദിഖ് എസ് (10 എ 2016-17)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പക്ഷിക്കൂട്ടം സാഹിത്യമാസിക
- സ്കൂള്‍ ലൈബ്രറി
- പ്രവൃത്തി പരിചയ വിഭാഗം
- സ്റ്റുഡന്റ് പോലീസ്
- ജൂനിയര്‍ റെഡ്ക്രോസ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- സ്പോര്‍ട്സ് ക്ലബ്ബ്
- കരാട്ടെ
- യോഗ
- ഐ.ടി ക്ലബ്ബ്
- എനര്‍ജി ക്ലബ്ബ്
- മലയാളം ടൈപ്പിംങ് പരിശീലനം
- സ്കൂള്‍ബസ്സ്
- സ്റ്റേഡിയം
മാനേജ്മെന്റ്
സര്‍ക്കാര്‍
നെടുവേലി സ്കൂള്‍ വാര്‍ത്തകളില്‍
സ്കൂളിന്റെ മുന്‍ പ്രഥമാദ്ധ്യാപിക / അദ്ധ്യാപകന്‍
1.എസ്.ശിവന്‍ പിള്ള -1976-1977
2.എന്‍.ശാരദ -1978-1979
3.പി.എല്‍ ചന്ദ്രമതി അമ്മ -1979-1984
4.പി.എസ്. കൊച്ചമ്മിണി -1984-1988
5.എല്‍.സുമതി -1988
6.കെ,ശിവാനന്ദന്‍ -1986-1989
7.കെ.ശാന്ത -1989 -1990
8.വി.ഗോപാലകൃഷ്ണന്‍ നായര്‍ -1990 -1993
9.എം.കെ. പരമേശ്വരന്‍ - 1993-1994
10.അബ്ദുല്‍ ജലീല്‍.എ -1994
11.എ.നാസറുദ്ദീന്‍ -1994-1995
12.എം.കെ.മുസ്തഫ കമാല്‍ -1995 -1996
13.ജെ.രവീന്ദ്രന്‍ പിള്ള -1996 -1997
14.കെ.ശ്രീകുമാരി അമ്മ -1997 -2001
15.പി.സരസ്വതി അമ്മാള്‍ -2001 -2002
16.സി.വിശ്വംഭരന്‍ നായര്‍ -2002 -2003
17.ജെ.ആര്‍ .അമലപുഷ്പം -2003 -2004
18.എന്‍.സുശീല -2004 -2005
19.എസ്.സരളമ്മ -2005
20,രമാ ബായി -2006
21.വല്‍സമ്മ വര്‍ഗ്ഗീസ് -2006 -2007
22.സ്റ്റാന്‍ലി ജോണ്‍സ് -2007 -2008
23.ആനിയമ്മ തോമസ് -2008 -2010
24.പ്രസന്ന കുമാരി -2010 -2011
25.പ്രഭാദേവി .എ.ജെ -2011-2013
26.ഉഷാദേവി.എം.കെ -2013
27.പത്മകുമാര്‍ -2013
28.കര്‍ണ്ണന്‍ -2014
മുന്‍ പ്രിന്‍സിപ്പാള്‍
1.കെ.വിക്രമന്‍ നായര്‍
2.എസ്.ജയശ്രീ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. വി. ആര്‍. രമേശന്‍ നായര്‍
- മുഹാദ് വെമ്പായം -പ്രമുഖ നാടകകൃത്ത്
- രോഹിത് -ഇന്റര്‍ നാഷണല്‍ നീന്തല്‍ ചാമ്പ്യന്‍
- ജിത്തു -ഇന്റര്‍ നാഷണല്‍ നീന്തല്‍ ചാമ്പ്യന്‍
- രശ്മി -ഖോ-ഖോ ദേശീയ താരം.
കൂട്ടക്ഷരം - നെടുവേലി സ്കൂളിലെ കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.624682,76.9305479 | zoom=12 }}