സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.കൈനിക്കര
വിലാസം
കൈനിക്കര

AMLPS KAINIKKARA
,
പൊയ്ലിശ്ശേരി po പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഇമെയിൽamlpskainikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19724 (സമേതം)
യുഡൈസ് കോഡ്32051000110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ65
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ ടി.വി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് പട്ടത്തൂർ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
16-03-202419724


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈനിക്കര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈനിക്കര എന്ന പേരിലാണ് അറിയപ്പെടുന്നത്‌


ചരിത്രം

തുടക്കത്തിൽ നാല് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് 1992 ൽ ഇത് 8 ക്ലാസുകൾ ആയി വർദ്ധിച്ചു ഇപ്പോൾ 9 അധ്യാപകർ ഇവിടെ ഉണ്ട് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി ഇവിടെ ഉണ്ട് 1941ൽ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

*LKG  മുതൽ  നാലാം ക്ലാസ് വരെയുള്ള   ക്ലാസ് മുറികൾ

*മികച്ച  പാചകശാല

*മികച്ച ശൗചാലയങ്ങൾ

*ഐ  സി ടി  ക്ലാസ് മുറി

*കമ്പ്യൂട്ടർ ലാബ്

*സ്കൂൾ ലൈബ്രറി

ക്ലബ്ബുകൾ

ഹരിത ക്ലബ്

ഈ  വർഷത്തെ ഹരിത ക്ലബ്  പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ജൂൺ 5  ന്  രൂപികരിച്ചു .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ,ക്ലാസ് മുറികളുടെ വൃത്തി ,ഭക്ഷണാവശിഷ്ടങ്ങൾ , അതിനായി ഒരുക്കിയ   പാത്രത്തിൽ  തന്നെയാണോ നിക്ഷേപിക്കുന്നത് എന്നെല്ലാം  പരിശോധിക്കുന്നത് ഹരിത ക്ലബ് അംഗങ്ങളുടെ  ചുമതലയിൽ പെടുന്നതാണ് .സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള  ഹരിത ക്ലബ്ബിന്റെ   ഭാഗമായി പിറന്നാൾ പുസ്തകം പിറന്നാൾ ചെടി എന്നീ  പദ്ധതികൾ നടപ്പിലാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നന്നായി പ്രവർത്തിച്ചു വരുന്നു.മാലിന്യ മുക്ത നവകേരളം  പദ്ധതിയുടെ  ഭാഗമായി തൃപ്രങ്ങോട്  പഞ്ചായത്ത്‌  നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അംഗങ്ങൾ പങ്കെടുക്കുകയും സ്കൂളും സമീപ പ്രദേശങ്ങളും  നിരീക്ഷിച്ചു തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ക്ലബ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു വരുന്നു .

click

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • എൻ.എസ്.എസ്. യൂണിറ്റ്
  • ദേശീയ ഹരിത സേന
  • ഐ.ടി. ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പബ്ലിൿ റിലേഷൻസ് ക്ലബ്
  • സൗഹൃദ ക്ലബ്
  • ആരോഗ്യ ക്ലബ്
  • കൗൺസലിങ് സെൻർ
  • നേർക്കാഴ്ച‍‍‍

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10°52'05.2"N ,75°57'02.4"E | zoom=16 }}

മുൻ സാരഥികൾ

ക്രമനമ്പർ മുൻ സാരഥികൾ കാലഘട്ടം
1.
2.
3. രാജലക്ഷ്‌മി  ബി പി 2000-2022
4. രാമചന്ദ്രൻ  ടി വി 2022-2024
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൈനിക്കര&oldid=2245130" എന്ന താളിൽനിന്ന് ശേഖരിച്ചത്