എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്

13:59, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18224 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്
വിലാസം
കുഴിഞ്ഞോളം

A M L P S THAVANUR SOUTH
,
തവനൂർ പി ഒ കുഴിമണ്ണ (വഴി) പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഇമെയിൽamlpsthavanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18224 (സമേതം)
യുഡൈസ് കോഡ്32050100921
വിക്കിഡാറ്റQ64564338
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുതുവല്ലൂർ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ168
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ബഷീർ ഇ
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ റസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജു
അവസാനം തിരുത്തിയത്
16-03-202418224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി ബ്ലോക്കിൽ മുതുവല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ,കിഴിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് എ എം ൽ പി എസ് തവനൂർ സൗത്ത്.  കൂടുതൽ വായിക്കുക

മുൻസാരഥികൾ

ക്രമ നമ്പർ അധ്യാപകന്റെ പേര് കാലയളവ്
1 സി എച്ച് അലവി മാസ്റ്റർ

പ്രവർത്തനങ്ങൾ

  • പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മാനേജറുടെയും ഡിപ്പാര്ട്ട്മെൻ്റി ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയത്
  1. ക്ലാസ്‌റൂം
  2. വൈറ്റ് വാഷ്
  3. പെയിന്റിംഗ്
  4. ഫാൻ, അലമാര (എല്ലാ ക്ലാസുകൾക്കും)
  5. മൈക്ക് സെറ്റ്
  6. കമ്പ്യൂട്ടർ
  7. പ്രിൻറർ
  8. ഓഫീസ് റൂം അലമാര
  9. ബിഗ് പിച്ചറുകൾ
  10. ഇലക്ട്രിക്ക് ബെൽ
  11. കിച്ചൺ കം സ്റ്റോർ റൂം
  12. ബയോ ഗ്യാസ് പ്ലാന്റ്
  13. ഡെസ്ക്ക്(എല്ലാ ക്ലാസുകൾക്കും)
  14. ഉച്ച ഭക്ഷണത്തിനുള്ള പ്ളേറ്റ്(എല്ലാകുട്ടികൾക്കും)
  15. ഡയറി
  16. സ്റ്റേജ്
  17. സിമന്റ് ബെഞ്ച്
  18. ഫോട്ടോസ്റ്റാറ്റ് മെഷിൻ
  19. വാട്ടർ പ്യൂരിഫയർ
  20. ലാൻഡ് ഫോൺ
  21. ഇന്റർനെറ്റ് കണക്ഷൻ

സ്‌കൂൾ സ്റ്റാഫ്

  1. സുജാത ആർ
  2. ആയിഷക്കുട്ടി കെ വി
  3. അബ്ദുൽ ബഷീർ ഇ
  4. ആമിന പി
  5. ഷെരീഫ എം പി
  6. ജയശ്രീ എം
  7. റജുല പി കെ
  8. നിഷാഹ് കെ
  9. മുഹമ്മദ് ഇഖ്ബാൽ സി
  10. മുഹമ്മദ് ബഷീർ കെ വി
  11. അബ്ദുൽ നൂർ പി
  12. മുബഷിറ കെ വി
  13. മുഹമ്മദ് മിഷാൽ എം

ഭൗതിക സൗകര്യങ്ങൾ

  1. രണ്ട് കെട്ടിടങ്ങൾ
  2. പാചകപ്പുര
  3. ഗ്രൗണ്ട്
  4. ചുറ്റുമതിൽ
  5. കിണർ
  6. ടോയ്‌ലറ്റ് സൗകര്യം
  7. സ്റ്റേജ്
  8. ലൈബ്രറി

= സ്‌കൂൾ ക്ലബുകൾ

  1. സയൻസ് ക്ലബ്
  2. അറബിക് ക്ലബ്
  3. ഹെൽത്ത് ക്ലബ്
  4. ഹരിത ക്ലബ്
  5. ഗണിത ക്ലബ്
  6. വിദ്യാരംഗം

സ്‌കൂൾതല പ്രവർത്തനങ്ങൾ

  1. വിജയഭേരി
  2. LSS USS കോച്ചിങ് ക്ലാസ്
  3. ക്ലാസ് ടെസ്റ്റുകൾ
  4. സി പി ടി എ
  5. ബോധ വൽക്കരണ ക്ലാസ്
  6. സ്‌കൂൾ അസംബ്ലി

പാഠ്യേതര പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പഠനയാത്ര
  3. സ്‌കൂൾ മേളകൾ
  4. സ്‌കൂൾ വാർഷികം
  5. സബ്ജില്ലാ ഐ ടി മേള

കിഴിശ്ശേരി സബ്ജില്ല ഐ ടി മേള 15/02/ 2017 ന് കിഴിശ്ശേരി ജി എൽ പി സ്‌കൂളിൽ വെച്ച് നടന്നു .സ്‌കൂളിൽ നിന്നും നൗഫഷെറിൻ (ടെക്സ് പെയിന്റ് ),അശ്വിൻ കെ (ആനിമേഷൻ),ഫവാസ് കെ (ക്വിസ് ) എന്നീ മൂന്നു വിദ്യാർത്ഥികൾ പങ്കെടുത്തു .

ദിനാചരണങ്ങൾ

  1. പരിസ്ഥിതി ദിനം
  2. സ്വാതന്ത്ര്യ ദിനം
  3. അധ്യാപക ദിനം
  4. കേരളപ്പിറവി ദിനം
  5. റിപ്പബ്ലിക് ദിനം
  6. ക്രിസ്മസ് ആഘോഷം
  7. ഓണാഘോഷം
  8. ഹരിത കേരളം
  9. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ബഹുജന സംഗമം നടന്നു.പൂർവ്വാദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. വാർഡ് മെമ്പർ ഷഹർബാനു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടിക്ക് ശേഷം പായസ വിതരണവും നടന്നു.

മികവുകൾ

ചിത്രഗാലറി

വഴികാട്ടി

{{#multimaps: 11.182539, 75.984347 | zoom=16 }}