PUSHPA LPS NARINADA
സ്കൂൾ ചരിത്രം
-
കുറിപ്പ്1
-
കുറിപ്പ്2
PUSHPA LPS NARINADA | |
---|---|
വിലാസം | |
നരിനട കായണ്ണ പി ഒ ................ , 673526............. | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9846025683......................... |
ഇമെയിൽ | pushpaipsnarinada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47612 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോജ കാപ്പ൯ |
അവസാനം തിരുത്തിയത് | |
14-03-2024 | 47612-hm |
കോഴുക്കോട് ജില്ലയിലെ ചക്കിട്ടപ്പാറപഞ്ചായത്തിലെ നരിനടഗ്രാമത്തിലാണ്പുഷ്പ എ ൽ പി സ്കുൾ
==ചരിത്രം== സ്കൂൾ ചരിത്രം
1952ൽ സ്ഥാപിതമായ സുബ്രഹ്മണ്യ വിലാസം എൽ.പിസ്കൂൾ നരിനട
യിൽ കുറ്റ്യാടിപ്പുഴയുടെ സമിപത്തായിരുന്നു എസ് .എൻ .ഡി . പി മാനേജ്മെൻറിന്റെ കീഴിൽ അഞ്ചാം തരം വരെയുളള ഈ വിദ്യാലയത്തിൽ അഞ്ച് അധ്യപകർ ഉണ്ടായി രുന്നു .ടീ .വി. കേളപ്പൻ പ്രധാനധ്യപകനും നാരയണൻ നായർ, കുഞിരാമൻ നായർ, ശങ്കരൻനമ്പീശൻ ,കെ .ജെ .ജോൺ എന്നിവർ സഹഅധ്യപകർ ആയിരുന്നു . 2/7/52ൽ ആദ്യമായി പ്രവേശനം കൊടുത്തത് ഗോപാലൻ മാമ്പളളി എന്ന കുട്ടിക്കാണ്.
മലയോരമേഖലയിൽ ആദ്യകാലത്തുണ്ടായഈവിദ്യലയം നരിനട പ്രദേ
ശത്തെ കുട്ടികളുടെ വിദ്യഭ്യസത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് .1962 ൽബ.സി.ജെ വർക്കിയച്ചൻ മാനേജമെന്റ് ഏറ്റെടുത്തു 1962മുതൽ നാലാംതരം വരെമാത്ര പ്രവർത്തി ച്ചിരുന്നുളളു. 1968ൽസുബ്രഹ്മണ്യവിലാസം എന്നപേരുമാറി പുഷ്പ എൽ.പി.എസ്എന്ന പേരിന് അഗീകാരം കിട്ടി ഈവിദ്യലയം താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നു റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരും റവ.ഫാ.ഡാന്റിസ് കിഴക്കറക്കാട്ട് കറസ്പോണ്ടന്റുമാണ്. പി.എം ത്രേസ്യ, ഇ.എം വർഗ്ഗീ സ്, യു വർക്കി, കെ.സി ലീലാമ്മ, അന്നമ്മ ,വി.സി ഏലിക്കുട്ടി എന്നിവർ പ്രധാന ധ്യാപകരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സുസജ്ജമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ പ്രവർ
ത്തിക്കുന്നു കുട്ടികളുടെ പഠനകാര്യങളിൽ ഈവിദ്യാലയം ഉന്നത നിലവാരം പുലർത്തുന്ന
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
==അദ്ധ്യാപകർ റോജ കാപ്പ൯, ഷെറി൯ കുുരൃ൯, ശാലു തോമസ്, ധനൃ ജോസ്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}