സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് മുണ്ടക്കോട്
വിലാസം
മുണ്ടക്കോട്

ജി എം എൽ പി സ്കൂൾ മുണ്ടക്കോട്
,
പൂളമണ്ണ പി.ഒ.
,
676327
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0493 1284022
ഇമെയിൽgmlpsmundakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48521 (സമേതം)
യുഡൈസ് കോഡ്32050300404
വിക്കിഡാറ്റQ64565915
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിമ്മിമോൾ പി കെ
പി.ടി.എ. പ്രസിഡണ്ട്ഷാഫി കെ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ അഷ്റഫ്
അവസാനം തിരുത്തിയത്
14-03-202448521


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽപ്പെട്ട തുവ്വൂർ ഗ്രാമപഞ്ചായത്തിൻറെ അതിർത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എൽ.പി,.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1955-ൽ കേവലം 17 സെൻറ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂൾ. ആദ്യ കാലത്ത് 1 മുതൽ 5 കൂടിയുള്ള ക്ലാസ്സുകൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 10 സെൻറ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കൾ എന്ന അയൽവാസി കുറഞ്ഞ വിലയ്ക്ക് നൽകിയതിനാൽ ഇപ്പോൾ 27 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ 4 ക്ലാസ്സ് മുറികൾ, (അതിൽ 2 പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ). കൂടാതെ 1 താൽക്കാലിക ക‍ഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകൾ 3, യൂറിനൽ 2 യൂണിററ് എന്നിവയാണ് സ്കൂളിൽ ഉളളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

 ജി.എൽ.പി.എസ് മുണ്ടക്കോട്/ കുുട്ടിക്കൂട്ടം.‍‍‍‍‍‍‍‍

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീകുമാരൻ ഉണ്ണി,

1 സുഭദ്ര

2 രാജി

3 അംബിക

4 കുര്യാക്കോസ്

5 രാമൻ

6ഗീത

7 ശശികുമാർ പി

8 ജയൻ പി കെ

9 ഹംസ ടി

10 അനിൽകുമാർ എ

11 റോയ് എം മാത്യു

12 അബൂബക്കർ കെ

13 നിമ്മിമോൾ പി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സംസ്ഥാന പാതയിൽൽനിന്നും 1 1/2 കി.മി അകലം.

{{#multimaps:11.10113584027118, 76.27526563481652 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുണ്ടക്കോട്&oldid=2225733" എന്ന താളിൽനിന്ന് ശേഖരിച്ചത്