പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ സംക്രന്തി കരയിലാണ് ശ്രീ നാരായണ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശ്രീ നാരായണ ഗുരുദേവന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ പുണ്യ ഭൂമിയിൽ 1968 ജൂൺ മാസത്തിൽ ശ്രീ നാരായണ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.എൻ .ബാലകൃഷ്ണൻ സർ
പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ് | |
---|---|
വിലാസം | |
സംക്രാന്തി പെരുമ്പായിക്കാട് പി.ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 8848961150 |
ഇമെയിൽ | snlpsperumpaikadu@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33252 (സമേതം) |
യുഡൈസ് കോഡ് | 32100700409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 52 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എം തങ്കപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ഷാമില ഷിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജന ബീവി |
അവസാനം തിരുത്തിയത് | |
13-03-2024 | 33252 |
, മാനേജർ വി, ആർ. രാമൻകുട്ടി സർ ,മറ്റു അധ്യാപകർ ,പി ടി എ അംഗങ്ങൾ
തുടങ്ങിയവരുടെ ശ്രമഫലമായി 10 വർഷത്തിനുള്ളിൽ അറബിക് തസ്തിക ഉൾപ്പെടെ 12 ഡിവിഷനുകൾ ഉള്ള ഒരു സ്കൂൾ ആക്കി ഉയർത്താൻ സാധിച്ചു .ഇടക്കാലത്തു സ്കൂളിന് ചില അപചയം സംഭവിച് 4 ഡിവിഷനുകളായി കുറഞ്ഞു എങ്കിലും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി സ്കൂളിന്റെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ സാധിച്ചു. ഗുരുദേവന്റെ അനുഗ്രഹത്താൽ ഇന്ന്
ഈ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ കായിക പ്രവർത്തനങ്ങളിലും
മുന്നേറി കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇന്നും നിലകൊള്ളുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മുൻ പ്രഥമാധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.597781 ,76.515939| width=800px | zoom=16 }}