സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി.

എ.യു.പി.എസ്. മുണ്ടക്കൽ
വിലാസം
മുണ്ടക്കൽ

A. U. P. S. MUNDAKKAL
,
മുണ്ടക്കൽ പി.ഒ.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ9447392808
ഇമെയിൽaupsmundakkal1@gmail.com
കോഡുകൾ
സ്കൂൾ കോഡ്18236 (സമേതം)
യുഡൈസ് കോഡ്32050100833
വിക്കിഡാറ്റQ64564332
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചീക്കോട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ186
ആകെ വിദ്യാർത്ഥികൾ414
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപാത്തുമ്മകുട്ടി സി
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് കുട്ടി കുറുമാടൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്ന പി
അവസാനം തിരുത്തിയത്
12-03-2024Aupsmundakkal1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. കൂടുതൽ അറിയുവാൻ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

1 റീഡിംഗ്റും

2 ലൈബ്രറി

കൂടുതൽ അറിയുവാൻ

 
2200ബുക്സ്

3 കംപൃൂട്ട൪ ലാബ്

ചിത്രശാല

മികവുകൾ

ദിനാചരണങ്ങൾ

മുൻസാരഥികൾ

si no പേര് കാലഘട്ടം
1 വീരാൻ മൊയ്തീൻ 1966-1995
2 മുഹമ്മദ് അസ്‍ലം 1995-2019
3 ജമീല സി 2019-2023



അദ്ധ്യാപകർ

പാത്തുമ്മക്കുട്ടി.സി,ഷാജു.പി,സുബൈദ.കെ,സുബൈദ.കെ,റുഖിയ്യഎൻ.,ബിജു.കെ.എഫ്,ഷിജത്ത്

കുമാർ.പി.എം,ഹാബിദ്.പി.എ,ഷിറിൻ.കെ.,ഹസീന.പി.എ.,അജ്മാൻ.പി.കെ.,അബ്ദുസ്സലാം.വി.,അബ്ദുറഊഫ്.യു.ടി.,

സമീറ.കെ.കെ,മുഹമ്മദ് മോനിസ്.പി.എ,അശ്വതി വിജയൻ,അനന്ദു.എസ്.ശങ്കർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

  • കീഴ്ശ്ശേരി-->ചുള്ളിക്കോട്-->മുണ്ടക്കൽ (6 കിലോമീറ്റർ).
  • കോഴിക്കോട്-->എടവണ്ണപ്പാറ-->ചെറിയപറബ്-->മുണ്ടക്കൽ (31കിലോമീറ്റർ).
  • കരിപ്പൂൂർ-->കൊണ്ടോട്ടി-->ഓമാനൂർ-->മുണ്ടക്കൽ(15കിലോമീറ്റർ).
  • അരീക്കോട്-->വാവൂർ-->ചെറിയപറബ്-->മുണ്ടക്കൽ(10കിലോമീറ്റർ).

{{#multimaps:11.21503,75.98830|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._മുണ്ടക്കൽ&oldid=2200583" എന്ന താളിൽനിന്ന് ശേഖരിച്ചത്