ജി എൽ പി എസ് ചീക്കല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെവൈത്തിരി ഉപജില്ലയിൽ കണിയാമ്പറ്റപഞ്ചായത്തിലെ ചീക്കല്ലുർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീക്കല്ലൂർ . ഇവിടെ 34ആൺ കുട്ടികളും 30പെൺകുട്ടികളും അടക്കം 64വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
| ജി എൽ പി എസ് ചീക്കല്ലൂർ | |
|---|---|
| വിലാസം | |
ചീക്കല്ലൂർ കണിയാമ്പറ്റ പി.ഒ. , 670124 , വയനാട് ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04936289099 |
| ഇമെയിൽ | glpscheekkalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15204 (സമേതം) |
| യുഡൈസ് കോഡ് | 32030300205 |
| വിക്കിഡാറ്റ | Q64063317 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കൽപ്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണിയാമ്പറ്റ പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി ജി അയ്യപ്പൻ |
| പി.ടി.എ. പ്രസിഡണ്ട് | എ വി സുജേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 12-03-2024 | Bindumc |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവ: എൽ.പി.സ് കൂ ൾ ചീക്കല്ലൂർ
പ്രദേശത്തെ ഭൂവുടമകളായജന്മിമാരുടെ വീട്ടിൽ അധ്യാപകരെ പാർപ്പിച്ച് കുട്ടികൾക്ക്വിദ്യാഭ്യാസം നൽകുന്ന
സമ്പ്രദായമാണ് പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നത്.അത്തരത്തിൽ നിലനിന്നിരുന്ന , ഒരു വിദ്യാലയം
ആദ്യം ചീക്കല്ലൂർ ഇടം എന്ന തറവാട്ടിൽ ഉണ്ടായിരുന്നു ആ വിദ്യാലയത്തിന്റെ പേരിൽ ഒരു വിദ്യാലയം തുടങ്ങുക
എന്ന ആഗ്രഹത്തോടെ അന്നത്തെ സാമൂഹ്യപശ്ചാത്തലം കൂടി കണക്കിലെടുത്ത് ചീക്കല്ലൂർ ഇടത്തിൽ ശ്രീ കേശവൻ നായർ നേതൃത്വം നൽകിയാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ ഇടയായത്. ശ്രീ ഒ.ടി രാഘവൻ നമ്പ്യാർ പി .എൻ നാരായണൻ എമ്പ്രാന്തിരി . പി കെ ദാമോദരൻ നായർ എന്നീ കാലയവനികയ് ക്കുള്ളിൽ മറഞ്ഞ
വരുടെയും സേവനം ഇതിനുണ്ടായിരുന്നു. സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത് അന്തരിച്ച കൂളിമൂല ശ്രീ സി . കെ ഗോപാലകൃഷ്ണ ഗൗഡ രാണ്' 1962-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1971ലാണ്
ഇന്ന്പ്രവർത്തിക്കുന്ന കെട്ടിടം ഉണ്ടായത്. ശ്രീ സതീശൻ മാസ് റ്ററായിരുന്നു ആദ്യകാല ഹെഡ് മാസ് റ്റർ . സ് കൂ ൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ ശ്രീ സി കേശവൻ നായർ തന്നെയായിരുന്നു ആദ്യകാലം മുതൽ
ദീർഘകാലം പിടിഎ പ്രസിഡണ്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ആണ് സ് കൂ ൾ
സ്ഥിതിചെയ്യുന്നത്. പതിനെട്ട്,മൂന്ന് വാർഡുകളിലെവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ചേർന്നാണ്
പഠിക്കുന്നത്.....
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 6 ക്ലാസ്സ് മുറികളുണ്ട്.വിശാലമായ ഗ്രൗണ്ട് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം ശിവൻ പിള്ള
- എം സുകുമാരൻ
- വി. കെ വിജയൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണിയാമ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
- ചീക്കല്ലുരിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.72140,76.09572|zoom=18}}