അശോകവിലാസം എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാച്ചപൊയ്കയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് അശോകവിലാസം എൽ പി സ്കൂൾ
അശോകവിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
പാച്ചപോയ്ക പാച്ചപോയ്ക പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | school14304@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14304 (സമേതം) |
യുഡൈസ് കോഡ് | 32020400502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി കെ |
പി.ടി.എ. പ്രസിഡണ്ട് | മഗിന സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിഷ ടി |
അവസാനം തിരുത്തിയത് | |
07-03-2024 | MT-14103 |
ചരിത്രം
1914ൽ സ്ഥാപിതമായി 1918ൽ L p ഗ്രേഡിൽ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു ശ്രീ കാരായി ഗോവിന്ദൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി ഈസ്ഥാപനം വളരെക്കാലംനല്ലനിലയിൽ പ്രവർത്തിച്ചു
വേങ്ങാട് പഞ്ചായത്തിലെ പാമ്പായി ദേശത്തിലെ വാർഡ് 11ലാണ് അശോകവിലാസം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് വിദ്യാലയം തുടക്കംകുറിച്ചത് തുടക്കത്തിൽ 5 ക്ലാസ്സുവരെ ഉണ്ടായിരുന്നു
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഒന്നാംക്ലാസ് മുതൽ നാലാം ക്ലാസ് വരെ പ്രത്യേക ക്ലാസ് മുറികളും കൂടാതെ പ്രീ പ്രൈമറി സെക് ഷൻ പ്രത്യേകമായുണ്ട് എല്ലാ ക്ലാസിലും ഫാൻ ലൈറ്റ് കംപ്യൂട്ടർ സൗകര്യം ഉണ്ട് കുട്ടികൾക്ക് സ്കൂളിലെത്താൻ വാഹനസൗകര്യം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കാരായി ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ പി കെ യശോദ മാനേജരായി തുടരുന്നു
മുൻസാരഥികൾ
പി പി രോഹിണി, കെ കോട്ടൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ, എം ക്യഷ്ണൻ മാസ്റ്റർ, കെ പി രമ, ടി കെ രാധാമണി , എം രാഘവൻ, പി കെ ഉഷ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ to കൂത്തുപറമ്പ് റൂട്ടിൽ പാനുണ്ടറോഡ് സ്റ്റോപ്പിനടുത്ത് മെയിൻ റോഡിൽ സ്ഥിതിചെയ്യുന്നു അശോകവിലാസം എൽ പി സ്കൂൾ