ജി എൽ പി എസ്സ് പെരുമ്പട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ല, വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
ജി എൽ പി എസ്സ് പെരുമ്പട്ട | |
---|---|
വിലാസം | |
കെപി അബ്ദുള്ള സാഹിബ് സ്‍മാരക ഗവ. എൽപി സ്‍കൂൾ പെരുമ്പട്ട, പെരുമ്പട്ട. പി. ഒ , 671313 | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04672253976 |
ഇമെയിൽ | perumbattaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12410 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | A JAYADEVAN |
അവസാനം തിരുത്തിയത് | |
05-03-2024 | Manojmachathi |
ചരിത്രം
കാസർഗോഡ് റവന്യൂ ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പെടുന്ന കെപി അബ്ദുള്ള സാഹിബ് സ്‍മാരക ഗവ . എൽ. പി. സ്കൂൾ, പെരുംബട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കൽ ഉപജില്ലയിൽ പെടുന്നതാണ്. ഗ്രാമപഞ്ചായത്തിലെ 17-ാം വാര്ഡിൽ ഉൾപ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. പി. അബ്ദുല്ലയുടെ നേത്ര്ത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ൽ അദ്ദേഹം ഒരു ഏക്കർ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ബെഡൂർ, അരിയങ്കല്ല്, ഓട്ടപ്പടവ്, മുക്കട,കല്ലുവളപ്പ്, പെരുംബട്ട, കക്കോട് എന്നീ പ്രദേശങ്ങളിലെ വിദ്യാര്ത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഹൈടെക് സ്‍കൂളിൻറെ ഭാഗമായി കമ്പ്യൂട്ടർ പഠനം നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- [[ജി എൽ പി എസ്സ് പെരുമ്പട്ട/ അറബിക് ക്ലബ്
- [[ജി എൽ പി എസ്സ് പെരുമ്പട്ട/ ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ശ്രീ. ശിബിലി മാസ്റ്റർ 2. ശ്രീമതി. മറിയാമ്മ ടീച്ചർ 3. ശ്രീ. ഗോപാലക്രിഷ്ണന് മാസ്റ്റർ 4. ശ്രീ. മോഹനൻ മാസ്റ്റർ,5 ശോഭന ടീച്ചർ ,6 സൽമത്ത് ടീച്ചർ 7. NALINI KV 8 VASANTHA NP
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.............. | ...................... | ......................................... | .............. |
---|---|---|---|
.... | |||
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്ഥിതിചെയ്യുന്നു. |
{{#multimaps:12.3184,75.3600 |zoom=13}}