അണിയാരം സൗത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അണിയാരം സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
അണിയാരം അണിയാരം സൗത്ത് എൽ പി സ്കൂൾ,അണിയാരം , പെരിങ്ങത്തൂർ പി.ഒ. , 670675 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0490 2397710 |
ഇമെയിൽ | 14403aniyaramsouthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14403 (സമേതം) |
യുഡൈസ് കോഡ് | 32020500603 |
വിക്കിഡാറ്റ | Q64459156 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പാനൂർ, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു പി കെ |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ദീൻ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
അവസാനം തിരുത്തിയത് | |
05-03-2024 | 14403 |
ചരിത്രം
1909 ൽ നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് ക്ലാസ് മുറികൾ ,ഓഫീ സ് മുറി, Computer lab ,കിണർ, ആവശ്യത്തിനനുസരിച്ച് ശുചി മുറികൾ , പാചകശാല.പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
അമ്മ വായന എന്ന പരിപാടി ആദ്യമായി അവതരിപ്പിച്ചത് നമ്മുടെ സ്കൂളാണ്. പ്രവൃത്തി പരിചയ ശിൽപശാലകൾ, Spoken English class ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ,L S. S പരിശീലനം, അഭിനയക്കളരി , തുടങ്ങിയ പ്രവർത്തനങ്ങൾ.......
പാഠ്യേതര പ്രവർത്തനങ്ങൾ 2022
മാനേജ്‌മെന്റ്
കുണ്ടത്തിൽ അബൂബക്കർ
മുൻസാരഥികൾ
- രാഘവൻ മാസ്റ്റർ,
- കെ അബൂബക്കർ മാസ്റ്റർ,
- പി ജാനകി ടീച്ചർ,
- രാജൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജൻ മാസ്റ്റർ, ജാഫർ മാസ്റ്റർ , ജിതേഷ് മാസ്റ്റർ ,ഡോ.അർഷാദ് , ഡോ.അൻഷാ ന, ഡോ.മൻസൂർ, ഡോ.അമൽദാസ്
വഴികാട്ടി
തലശ്ശേരി പട്ടണത്തിൽ നിന്നും നാദാപുരം ഹൈവേയിൽ പെരിങ്ങത്തൂരിൽ ഇറങ്ങി ബാവാച്ചി റോഡിൽ 1 km യാത്ര ചെയ്താൽ സ്കൂളിൽ എത്താം.{{#multimaps: 11.718122243586572, 75.58506909907197| width=500px | zoom=16 }}