ജി.എൽ.പി.എസ് കാട്ടുമുണ്ട ഈസ്റ്റ്

13:14, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48414 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് കാട്ടുമുണ്ട ഈസ്റ്റ്
വിലാസം
ജിഎംഎൽപി സ്കൂൾ

കാട്ടുമുണ്ട ഈസ്റ്റ് നടുവത്ത് po

679328
,
നടുവത്ത് പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽkattumundagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48414 (സമേതം)
യുഡൈസ് കോഡ്32050400904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ബി.ആർ.സിനിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവണ്ടൂർ
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമമ്പാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംചിത്രശാല
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ186
ആകെ വിദ്യാർത്ഥികൾ373
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർചിത്രശാല
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി:മിനി ജോർജ്ജ്
സ്കൂൾ ലീഡർഫായിസ .കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ:അൻവർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി:റഹ്മാബി
അവസാനം തിരുത്തിയത്
02-03-202448414



ചരിത്രം

മലപ്പുറം ജില്ലയിൽ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട പ്രദേശത്തെ വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടായ വിദ്യാലയമാണ് ജി .എം .എൽ .പി .എസ് കാട്ടുമുണ്ട ഈസ്റ്റ് .

ഭൗതികസൗകര്യങ്ങൾ

  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ശ്രീ:ഉദയചന്ദ്രൻ
2 ശ്രീമതി:മോളി മാത്യു 22-06-2020 05-12-2021
3 ശ്രീമതി:ഷീബ വർഗീസ് 6-12-2021 30-4 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

==ചിത്രശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9കിലോമീറ്റർ )
  • നിലമ്പൂർ - പെരിന്തൽമണ്ണ ദേശപാതയിലെ കാട്ടുമുണ്ട ബസ് സ്റ്റോപ്പ് ൽ നിന്നും 100മീറ്റർ



{{#multimaps:11.239042170454567, 76.21667501681353|zoom=18}}