സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.
സെന്റ് പോൾസ് എ.എൽ.പി.എസ് ചെമ്പൻകൊല്ലി | |
---|---|
വിലാസം | |
ചെമ്പൻകൊല്ലി സെന്റ്. പോൾസ് എ.എൽ.പി.സ്ക്കൂൾ ചെമ്പൻ കൊല്ലി , ഉപ്പട പി.ഒ പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04931 241641 |
ഇമെയിൽ | chembankolli.stpaulsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48404 (സമേതം) |
യുഡൈസ് കോഡ് | 32050400205 |
വിക്കിഡാറ്റ | Q64565258 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 74 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാകുമാരി പി.ഡി. |
പി.ടി.എ. പ്രസിഡണ്ട് | ഷൈലേഷ് ഇ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
01-03-2024 | 48404 |
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. എറനാടിന്റെ കിഴക്കൻ മേഖലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണിത്.
1976 - ൽ മാഞ്ചേരിയിൽ അലവി കുരുക്കളുടെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം . 1988 - ൽ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ റവ. ഫാ. മാത്യു ചാമക്കാലയിൽ ബത്തേരി രൂപതയ്ക്ക് വേണ്ടി മാനേജ്മെൻറ് ഏറ്റെടുക്കുകയുണ്ടായി .തുടർന്ന് വികാരിമാരായ റവ. ഫാ. പോൾ വെള്ളകുന്നത്ത് ,റവ. ഫാ. ടോണി കോഴിമണ്ണിൽ, റവ.ഫാ. ഡാനിയേൽ കടകംപള്ളി എന്നിവർ മാനേജർ സ്ഥാനം അലങ്കരിക്കുകയുണ്ടായി 2009 - 10 വർഷം മുതൽ ഈ വിദ്യാലയം ബത്തേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കലാപ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾ
പാഠ്യതര പ്രവർത്തനങ്ങൾ
ചിത്രശാല
-
48404-f
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ പ്രഥമ അധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഹംസക്കുട്ടി | 1976 | 2003 |
2 | റെന്നി വർഗ്ഗീസ് പി.കെ | 2004 | 2019 |
3 | ഗീതകുമാരി പി.ഡി | 2020 | 2023 |
4 | ബെന്നി പി വി | 2023 |
വഴികാട്ടി
- നിലമ്പൂർ നിന്നും ബസ്സ് മാർഗം ഊട്ടി റോഡിൽ എടക്കര എത്താം. (15 കിലോമീറ്റർ)
- എടക്കരയിൽ നിന്ന് ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)
- നിലമ്പൂർ നിന്നും ബസ്സ് മാർഗം പോത്തുകൽ റോഡിൽ ഉപ്പട എത്താം. (20 കിലോമീറ്റർ)
- ഉപ്പടയിൽ നിന്ന് ഓട്ടോ മാർഗ്ഗം എത്താം (3 കിലോമീറ്റർ)
{{#multimaps:11.40276,76.28254|zoom=18}} 11.40276,76.28254