എ യു പി എസ് കൊളത്തൂർ

12:52, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (എ യു പി എസ് കൊളത്തൂർ എന്ന താൾ എ യു പി എസ് കൊളത്തൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സ്ഥാപിതമായി.

എ യു പി എസ് കൊളത്തൂർ
പ്രമാണം:/home/kite/Desktop
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0495 2455908
ഇമെയിൽaupskolathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47560 (സമേതം)
യുഡൈസ് കോഡ്32040200509
വിക്കിഡാറ്റQ64550848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഞ്ജീവ് കുമാർ ടി
പി.ടി.എ. പ്രസിഡണ്ട്ഷെജീർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന നടുവിലയിൽ
അവസാനം തിരുത്തിയത്
01-03-2024Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊളത്തൂരിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമാണ് കൊളത്തൂർ എ.യു .പി.സ്കൂളിൻ്റേത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സബ്ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരേതനായ ശ്രീ വാഴയിൽ സി.പി.രാഘവൻ നായരാണ് സ്കൂളിൻ്റെ സ്ഥാപക മാനേജർ. 1933ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആരംഭകാലത്ത് തച്ചോറക്കൽ എന്ന പറമ്പിലെ ഓല ഷെഡിലായിരുന്നു. 1934ൽ ആണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന രാമൻകുളം നിലം എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടത്. നാട്ടുകാരുടെ ഇടയിൽ വാഴയിൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇ.എസ്സ്.എൽ.സി നിലവിലുണ്ടായിരുന്ന ചീക്കിലോട് പ്രദേശത്തെ ആദ്യ വിദ്യാലയമാണിത്. ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ മാനേജർ സ്ഥാപക മാനേജരായിരുന്ന ശ്രീ വാഴയിൽ രാഘവൻ നായരുടെ മകനായ ശ്രീ കെ.ഗോപാലകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ.ടി.സഞ്ജീവ് കുമാറും ആണ്. ശ്രീ ഷജീർ പി.കെ. പി.ടി എ പ്രസിഡൻ്റും ശ്രീമതി സജ്ന നടുവിലയിൽ എം പി.ടി എ ചെയർപേഴ്സണുമാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശ്രീ.ടി.സഞ്ജീവ് കുമാർ (ഹെഡ്മാസ്റ്റർ)

ശ്രീമതി. ഷീല പത്മാലയം (LPST)

ശ്രീമതി. കെ രാജശ്രീ (UPST)

ശ്രീമതി. പി. എ ആബിദ  ( UPST)

ശ്രീ പി.സി ഷൈജു (UPST)

ശ്രീമതി ബി അജിഷ (LPST)

ശ്രീ ദിൽ ഖുഷ് യു എസ് (LPST)

ശ്രീമതി സഹ് ല എൻ (LPST)

ശ്രീമതി ഒ.പി. സൗദാ ബീവി (ARABIC Tr)

ശ്രീമതി സിന്ധു പി കെ (HINDI Tr)

ശ്രീ എസ് രാഹുൽ (SANSKRIT Tr)

ശ്രീമതി ധന്യ പി.കെ (URDU Tr)

ശ്രീമതി സവിത കെ (UPST)

ശ്രീ അരുൺ വിഷ്ണു (O A)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_കൊളത്തൂർ&oldid=2124497" എന്ന താളിൽനിന്ന് ശേഖരിച്ചത്