ഗവ.എൽ പി എസ് കൊഴുവനാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാല വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.എൽ പി എസ് കൊഴുവനാൽ | |
---|---|
വിലാസം | |
കൊഴുവനാൽ കൊഴുവനാൽ പി.ഒ. , 686573 , 31302 ജില്ല | |
സ്ഥാപിതം | 24 - february - 1914 |
വിവരങ്ങൾ | |
ഫോൺ | 9747170155 |
ഇമെയിൽ | glpskozhuvanal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31302 (സമേതം) |
യുഡൈസ് കോഡ് | 32100800504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31302 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴുവനാൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | യമുനാദേവി ആർ |
പി.ടി.എ. പ്രസിഡണ്ട് | ജോബി മാനുവേൽ ചൊല്ലമ്പുഴ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന സോജൻ |
അവസാനം തിരുത്തിയത് | |
29-02-2024 | 31302 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ് ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . കൂടുതൽ വായിക്കുക
1963 ൽ ഓലമേഞ്ഞിരുന്ന കെട്ടിടം പുതുക്കിപ്പണിതു ഇന്നുകാണുന്ന സ്കൂൾ ഹാളായി .അതിനു ശേഷം 1972 ൽ ഓഫീസ് റൂം ഉൾപ്പെടെയുള്ള താഴത്തെ കെട്ടിടം പണിറ്റീർത്തു .2005 -06 വർഷം സ്കൂൾ കോമ്പൗണ്ടിൽ കൊഴുവനാൽ സബ്‌ജില്ലയ്‌ക്ക് വേണ്ടി കോട്ടയം എസ്.എസ് .എ യുടെ കീഴിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ പണികഴിപ്പിച്ചു പ്രവർത്തനം ആരംഭിച്ചു .ഇതോടെ സ്കൂൾ കോമ്പൗണ്ടിലേക്കുള്ള ടാറിട്ട റോഡും മുൻവശത്തെ ചുറ്റുമതിലും യാഥാർത്യമായി .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം
ടൈലിങ്
സീലിംഗ്
കമ്പ്യൂട്ടർ റൂം
ലാപ്‌ടോപ്പുകൾ
പ്രൊജക്ടർ
വാട്ടർ പ്യൂരിഫൈർ
ടോയ്‌ലെറ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കൊഴുവനാൽഎൽ .പി .എസിൽ സ്കൂൾ സംരക്ഷണ യെജനത്തോടനുബന്ധിച്ചുള്ള പരിപാടികൾ രാവിലെ 10 മണിക്ക് തുടങ്ങി .അസ്സെംബ്ലിയിൽ കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു .പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ബി .ആർ .സി ട്രെയിനർആയ ജോസഫ് സാർ സംസാരിച്ചു .തുടർന്ന് പഞ്ചായത്തു പ്രെസിഡെന്റ്,മെമ്പർ ,പൂർവ അദ്ധ്യാപകർ ,വിദ്യാർഥികൾ ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ സംരക്ഷണ പ്രതിജ്ഞ നടന്നു .തുടർന്ന് നടന്ന പൊതുയോഗത്തിൽ ഫോറെസ്റ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ ക്ലാസ് എടുത്തു .സ്കൂൾ ഹരിത വത്ക്കരണത്തിനായി ഫല വൃക്ഷ തൈകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു .കൃതജ്ഞതയോടെ പരിപാടി സമാപിച്ചു.
വഴികാട്ടി
{{#multimaps: 9.652167 ,76.665875| width=800px | zoom=16 }}