ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോക അത്ഭുതം

22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോക അത്ഭുതം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോക അത്ഭുതം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക അത്ഭുതം

ലോകത്തിലെ ഏതൊരു അത്ഭൂതേക്കാലും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത സമ്പത്തിന്റെ കലവറ. എങ്കിൽ മനുഷ്യർ അവയെ നശിപ്പിക്കുന്നു. പ്രകൃതിയുടെ സന്തുലനാവസ്ഥ തകർനാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. വനനശീകരണം, ജല മലീന കരണം വ്യവസായ ശാലകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക് , പുക എന്നിവ പ്രകൃതിയെ മലിനമാക്കുന്നു. വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ ഭംഗി നശിപ്പിക്കുന്നു. ആധുനിക മനുഷ്യർ പല രോഗങ്ങളും വിളിച്ചു വരുത്തുന്നു. കാലം തെറ്റിയ മഴയും , വരൾച്ചയും അതിന്റെ ഭാഗമാണ്. കീടനാശിനികൾ വായുവിൽ കലർന്ന അന്തരീക്ഷത്തെയും മലിനമാക്കുന്നു. വായു വില്ലാതെ മനുഷ്യൻ ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് മരങ്ങളും, ചെടികളും നട്ടുപിടിപ്പിക്കുക. മനുഷ്യന്റെ ദുരുപയോഗം കൊണ്ട് . കേര ളത്തിൽ പ്രളയവും കൊറോണയും വന്നു പതിച്ചു. മനുഷ്യർ പാറകൽപ്പൊടിച്ചും മണലൂറ്റൽ - നടത്തിയും പ്രകൃതിയുടെ ഭംഗി നശിപ്പിച്ചു. അതിനു പകരമായി പ്രകൃതി പ്രളയം എന്ന ദുരന്തം വിതച്ചു. ഇതുപ്പോലെ മനുഷ്യൻ സൃഷ്ടിച്ച മറ്റൊരു വിപത്താണ് കോവിഡ - 19 എന്ന കൊറോണ വൈറസ് . ഇതുകൊണ്ട് പല രാജ്യങ്ങളിലെ മനുഷ്യരുടെ ഗതി മാറ്റിമറിച്ചു. ഇതിലൂടെ ലോക ജനസംഖ്യയിൽ വൻ തോത്തിൽ കുറവ് വരുന്നതാണ്. പ്രകൃതി സംരക്ഷണത്തിന്റെ കൂടെ പാലിക്കേണ്ട ഒരു കാര്യമാണ് വ്യക്തിശുചിത്യം . വരും തലമുറയ്ക്കവേണ്ടി പ്രകൃത്തിയെ സംരക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം.

അമൃത എ.കെ
5 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം