ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ജൂൺ ആണ് ലോകം പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.മരങ്ങളും കാടുകളും സംരക്ഷിക്കുക.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം തന്നെയാണ്.അതു പോലെ നമ്മുടെചുറ്റുപാടുകൾ വൃത്തിയാക്കേണ്ടതും നാം ആണ്.പരിസ്ഥിതിയെ സംരക്ഷിക്കുക.നമ്മളിൽ ചില൪ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നതും.ഇന്ന് പരിസ്ഥിതിയിൽ കുമിഞ്ഞ് കൂടുന്ന മാലിന്ന്യത്തിൻെറ അളവ് വളരെ കൂടുതൽ ആണ്.നമുക്കിത് തടയാൻ കഴിയണം.പരിസ്ഥിതി സംരക്ഷണത്തിനായി ധാരാളം സംഘടനകൾ ഇന്നുണ്ട്.അവയോടൊപ്പം ചേ൪ന്ന് പ്രവ൪ത്തിക്കുക നമ്മുടെ കടമയാണ്.

Anjitha S.Nair
9 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം