ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Home:
  • ക്യാമ്പ് എവിടെ, ഏത് തീയതിയിൽ നടന്നു? എത്ര കുട്ടികൾ പങ്കെടുത്തു? - തുടങ്ങിയ വിവരങ്ങളും പൊതു സെഷന്റെ ഒന്നോ രണ്ടോ നല്ല ചിത്രങ്ങളും
ക്യാമ്പ് അംഗങ്ങൾ:
  • ക്യാമ്പിൽ ഹാജരായ കുട്ടികളുടേയും RP മാരുടേയും വിവരങ്ങൾ (പട്ടിക pdf / wiki Page. Spreadsheet ൽ തയ്യാറാക്കിയ പട്ടിക കോപ്പി ചെയ്ത് തിരുത്തുക എന്ന ഓപ്ഷനിൽ നേരിട്ട് ചേർക്കാം)
  • ആനിമേഷൻ, പ്രോഗ്രാമിങ്ങ് ബാച്ച് തിരിഞ്ഞുള്ള ഗ്രൂപ്പ് ഫോട്ടോ, കാപ്ഷനോടുകൂടി
ചിത്രശാല:
  • നല്ല റസല്യൂഷനിലുള്ള ചിത്രങ്ങൾ (Activity based) + Camp fire അനുഭവക്കുറിപ്പുകൾ:
  • ക്യാമ്പിന്റെ സമാപനത്തിൽ, കുട്ടികൾ രേഖപ്പെടുത്തുന്ന Feedback
  • (A4 പേപ്പറിൽ എഴുതി കുട്ടിയുടെ പേര്, ക്ലാസ്സ്, വിദ്യാലയം എന്നിവ രേഖപ്പെടുത്തിയത്, സ്കാൻ / ഫോട്ടോ )
അനുഭവക്കുറിപ്പുകൾ
  • 2024 എന്ന ടാബിൽ കുട്ടികളുടെ അനുഭവക്കുറിപ്പുകൾ ചേർക്കാം

പ്രത്യേക ശ്രദ്ധയ്ക്ക്:

  • ചിത്രങ്ങൾ സ്കൂൾവിക്കി മാനദണ്ഡങ്ങൾ പാലിച്ചുള്ളവ മാത്രം.
File format:
  • lkdc2024-DistCode-name.jpg ( Eg. LKDC2024-tvm-inauguration1.jpg, lkdc-wyd-animation-batch1.jpg , lkdc-pkd-animation3 etc... )
വർഗ്ഗം:
  • LKDC2024
"https://schoolwiki.in/index.php?title=HELP&oldid=2110254" എന്ന താളിൽനിന്ന് ശേഖരിച്ചത്