സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം

12:00, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saju (സംവാദം | സംഭാവനകൾ)
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം
വിലാസം
കഠിനംകുളം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-2017Saju




ചരിത്രം

     ഇത്   സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി  സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം  ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !

ഭൗതികസൗകര്യങ്ങള്‍

  5 മുതൽ 12 വരെ ക്ലാസുകൾ. ഹയർ സെക്കൻഡറിയിൽ 2 ബാച്ചുകൾ.സയൻസും കൊമേഴ്സും. ഹൈസ്കൂളിന് സ്മാർട്ട് റൂമും  ഒരു ലാബും. ഹയർ സെക്കൻഡറിയിൽ എല്ലാ ലാബുകളും സുസജ്ജം. 


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്സ്
  • ചൈൽഡ് പാർലമെന്റ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധി ദർശൻ

മാനേജ്മെന്റ്

ആർ സി മാനേജ്‌മന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ ആല്‍ഫ്രഡ് ഫെര്‍ണാണ്ടസ്
ശ്രീമതി. മേരീ ജേക്കബ്
ശ്രീ ഗില്‍ബര്‍ട്ട് ഫെര്‍ണാണ്ടസ്
ശ്രീമതി മേരീ സുശീല
ശ്രീമതി ആഗ്നസ് പെരേരിയ
ശ്രീമതി കോര്‍ണേലിയ
ശ്രീമതി ബെറ്റസി എല്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Sri Premnazeer,
Msr.Rev.Fr.Marknetto

വഴികാട്ടി

{{#multimaps: 8.608931,76.8091773|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

1.തമ്പാനൂരിൽ നിന്നും തുമ്പ, വേളി,പെരുമാതുറ ബസ്സിൽ തീരദേശ റോഡുവഴി  കഠിനംകുളം സ്റ്റോപ്പിൽ ഇറങ്ങി കഠിനംകുളം മഹാദേവർ ക്ഷേത്രം  വഴി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിന് മുന്നിലെത്താം .