ജി.എൽ.പി.എസ് കിളിനക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കിളിനക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമായ അറിവിന്റെ കേന്ദ്രമാണ് ജി ൽ പി സ്കൂൾ കിളിനക്കോട്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത് .1961 -ലാണ് വിദ്യാലയം സ്‌ഥാപിതമായത്‍ .ഇതു പരിഹരിക്കുന്നത്തിനായി നാട്ടിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായി.നാട്ടിലെ പ്രഭല കുടുംബമായ കണ്ണേത്ത് കുടുംബത്തിലെ കാരണവരും ദീർഘവീക്ഷണവുമുള്ള ശ്രീ കണ്ണേത്ത് കുഞ്ഞാലൻ കുട്ടി ഹാജിയാണ് സ്കൂൾ സ്ഥാപിക്കാൻ സ്ഥലം നൽകിയത്. അദ്ദേഹം തന്നെയാണ് നിർമാണത്തിനും മുൻകൈ എടുത്തത്..
ജി.എൽ.പി.എസ് കിളിനക്കോട് | |
---|---|
വിലാസം | |
കിളിനക്കോട് KILINAKODE,CHERUR (PO),676304(PIN) , ചേറൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0494 2450042 |
ഇമെയിൽ | glpskilinakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19814 (സമേതം) |
യുഡൈസ് കോഡ് | 32051300910 |
വിക്കിഡാറ്റ | Q64566413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 159 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഒ |
പി.ടി.എ. പ്രസിഡണ്ട് | സാലിം വാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | സഹ്റ ബാനു |
അവസാനം തിരുത്തിയത് | |
21-02-2024 | Mohammedrafi |
ചരിത്രം
1961 ലാണ് സ്കൂൾ സ്ഥാപിതമായത്.വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ വളരെ ദൂരത്തേക് പോകേണ്ടിയിരുന്നു.ഇതു പരിഹരിക്കുന്നത്തിനായി നാട്ടിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായി.നാട്ടിലെ പ്രഭല കുടുംബമായ കണ്ണേത്ത് കുടുംബത്തിലെ കാരണവരും ദീർഘവീക്ഷണവുമുള്ള ശ്രീ കണ്ണേത്ത് കുഞ്ഞാലൻ കുട്ടി ഹാജിയാണ് സ്കൂൾ സ്ഥാപിക്കാൻ സ്ഥലം നൽകിയത്. അദ്ദേഹം തന്നെയാണ് നിർമാണത്തിനും മുൻകൈ എടുത്തത്..
ഭൗതിക സൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ മുഹമ്മദ് ഒ | ||
2 | ശ്രീ അബ്ദുൽ നാസിർ സി ടി | ||
3 | ശ്രീ അച്ചുദൻ നായർ ടി കെ | ||
4 | ശ്രീ മുനവ്വിർ കെ എം | ||
5 | ശ്രീ അബ്ദുൽ സലാം ടി | ||
6 | ശ്രീമതി കദീജ ബീവി | ||
7 | ശ്രീ ജേക്കബ്ബ് എം ഐ | ||
8 | ശ്രീമതി മേരി കുട്ടി | ||
9 | ശ്രീമതി ഗീത കുമാരി | ||
10 | ശ്രീമതി താജുന്നീൻ | ||
11 | ശ്രീ സച്ചിതാനന്ദൻ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ചേറൂരിൽ നിന്നും 2 .7 കി.മീ ദൂരം .
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.
{{#multimaps: 11°4'37.31"N, 76°0'2.81"E |zoom=18 }} - -