എ.എം.യു.പി.സ്കൂൾ അരീക്കാട്
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അരീക്കാട് ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അരീക്കാട്.
| എ.എം.യു.പി.സ്കൂൾ അരീക്കാട് | |
|---|---|
| വിലാസം | |
അരീക്കാട് തലക്കടത്തൂർ പി.ഒ. , 676103 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1944 |
| വിവരങ്ങൾ | |
| ഫോൺ | 04942585202 |
| ഇമെയിൽ | amup.areekkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19666 (സമേതം) |
| യുഡൈസ് കോഡ് | 32051100203 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ബി.ആർ.സി | താനൂർ |
| ഭരണസംവിധാനം | |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 15-02-2024 | Praveensagariga |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:10°56'47.1",75°56'01.7"| zoom=18}}