ഗവ.യു പി എസ് അന്തിനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് അന്തിനാട് | |
---|---|
![]() | |
വിലാസം | |
അന്തിനാട്, പാലാ അന്തിനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 14 - ജൂൺ - 1914 |
വിവരങ്ങൾ | |
ഫോൺ | 04822224033 |
ഇമെയിൽ | gupsanthinadu@gmal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31533 (സമേതം) |
യുഡൈസ് കോഡ് | 32101000205 |
വിക്കിഡാറ്റ | Q87658857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | യു പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി പി ടി |
പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു കൃഷ്ണ |
അവസാനം തിരുത്തിയത് | |
14-02-2024 | Amal Shibin |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പാലാ തൊടുപുഴ റോഡിൽ അന്തിനാട്ടപ്പൻെറ തിരുമുൻപിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറ്റിപ്പതിനാല് വർഷത്തെ പഴക്കമുണ്ട്. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂൾ, യു.പി ആയി ഉയർത്തപ്പെട്ടത് ലാണ്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, സജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, ലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞ പഴയ എൽ.പി കെട്ടിടത്തിനു പകരം പുതിയ കെട്ടിടത്തിനു അനുമതി കിട്ടി തുടർനടപടികൾ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :
- കെ സി ആൻസി
- മേരി സെബാസ്റ്റ്യൻ
- ലാലി പി.ടി
- അനുപമ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.7566532,76.6994896|zoom=13}}