ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ് | |
---|---|
വിലാസം | |
തലയോലപ്പറമ്പ് തലയോലപ്പറമ്പ് പി.ഒ. പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - 07 - 1913 |
വിവരങ്ങൾ | |
ഫോൺ | 9495876141 |
ഇമെയിൽ | lpgsthalayolaparambu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45203 (സമേതം) |
യുഡൈസ് കോഡ് | 32101300405 |
വിക്കിഡാറ്റ | Q87661203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എൽ. |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ പ്രദീപ് |
അവസാനം തിരുത്തിയത് | |
12-02-2024 | Jayakumar2862 |
ചരിത്രം
ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭാസം നേടുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കൊല്ലംപറമ്പിൽ ശ്രീ മാത്യു എന്ന മഹാവ്യൿതി സംഭാവനയായി നൽകിയ സ്ഥലത്തു ഒരു ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഇന്നത്തെ പ്രസിദ്ധമായ എ ജെ ജെ എം ജി എഛ് എസ് എസ് തലയോലപ്പറമ്പിന്റെ മുൻവശത്തുള്ള കിണറിന്റെ സമീപത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു .കാർത്തിയായനിയമ്മ ടീച്ചർ, ജാനകിയമ്മ ടീച്ചർ , പപ്പൻപിള്ള സർ , കേശവപിള്ള സർ തുടങ്ങിയവർ അന്നത്തെ പ്രേമുഖ അദ്ധ്യാപകരിൽ ചിലരാണ്.1965ൽ എ ജെ ജെ എം ജി എഛ് എസ് എസിന്റെ പണി ആരംഭിച്ചപ്പോൾ അതി തെക്കു വശത്തു ഞവര കൃഷി ചെയ്തിരുന്ന മ്യാൽ (കരപ്പാടം) ലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ എന്നോ ഗവണ്മെന്റ് എൽ പി ജി സ്കൂൾ എന്നും ഇപ്പോൾ ഗവണ്മെന്റ് എൽ പി സ്കൂൾ തലയോലപ്പറമ്പ് എന്ന പേര് സ്വീകരിച്ചു കൊണ്ട് ഗതകാല പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.നൂറ് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ ശതാബ്ദിയാഘോഷം വളരെ ഗംഭീരമായി തന്നെ നടത്തി. അതിനോട് അനുബന്ധിച്ചു വിപുലമായ പല പരിപാടികളും ആസൂത്രണം ചെയുകയും അവ വൻവിജയമാക്കുവാനും സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
*വൈക്കത്തുനിന്നും ബസ് മാർഗ്ഗം 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.
* കടുത്തുരുത്തിയിൽ നിന്നും 6കിലോമീറ്റർ ബസ് മാർഗ്ഗം സഞ്ചരിച്ചാൽ എത്താം.
* എ ജെ ജെ എച്ച് എസ് എസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്നു.{{#multimaps: 9.782062, 76.450908 | width=600px | zoom=10 }}