ഗവൺമെന്റ് എൽ പി എസ്സ് ഉല്ലല

21:42, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45210 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന് . .

ഗവൺമെന്റ് എൽ പി എസ്സ് ഉല്ലല
വിലാസം
ഉല്ലല

തലയാഴം പി.ഒ.
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽglpsullala@gmail.com
കോഡുകൾ
സ്കൂൾ കോഡ്45210 (സമേതം)
യുഡൈസ് കോഡ്32101300306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു.കെ.ആർ
പി.ടി.എ. പ്രസിഡണ്ട്പ്രഭൻ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി അനീഷ്
അവസാനം തിരുത്തിയത്
11-02-202445210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വൈക്കം താലൂക്കിലെ തലയാഴം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലാണ് ഉല്ലല ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

1912 -ൽ ശ്രീ.പുതുമന വാസുദേവൻ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച ഏക അധ്യാപക വിദ്യാലയം പിന്നീട് എസ്.എൻ.ഡി.പി കോൺഗ്രസ്സ് പ്രവർത്തകരുടെ മുൻകൈയോടുകൂടി ഗവൺമെന്റ് ഏറ്റെടുത്ത് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളുമുള്ള സ്കൂൾ ആയി മാറി. ശ്രീ . മണ്ഡപത്തിൽ നാരായണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉറപ്പുള്ള, സ്ഥിരം സംവിധാ നങ്ങളുള്ള കെട്ടിടങ്ങളായി പിന്നീട് രൂപാന്തരപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==

  • വൈഫൈയോട് കൂടിയ ഇന്റർനെറ്റ് കണക്ഷൻ.
  • എൽ സി ഡി പ്രൊജക്ടർ സംവിധാനമുള്ള മികച്ച ക്ളാസ്സ് റൂമുകൾ
  • മികച്ച സൗകര്യങ്ങളുള്ള കെ.ജി വിഭാഗം
  • സ്കൂൾ വാഹനം
  • പ്രത്യേക വായനാ മുറി
  • കുട്ടികളുടെ പാർക്ക്
  • വിശാലമായ കളിസ്ഥലം
  • എല്ലാ കുട്ടികൾക്കും വ്യക്തിഗത ഇരിപ്പിടങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • പുഷ്പ കൃഷി
  • പച്ചക്കറി,ഔഷധ സസ്യ കൃഷി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നൃത്ത പരിശീലനം
  • യോഗ പരിശീലനം

വഴികാട്ടി

വൈക്കം കുമരകം റൂട്ടിൽ എട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . {{#multimaps:9.713875, 76.417594| width=500px | zoom=10 }}