കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ

19:14, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • സയൻസ് ക്ലബ്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു .

  • പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് വിരുദ്ധമായ സ്കൂൾ പരിസരം നിലനിർത്തുന്നതിനുവേണ്ടിയും പരിസ്ഥിതി ക്ലബ്ബിന്റെ നേർതൃത്വത്തിൽ ഹരിത സേന രൂപീകരിക്കുകയും ഹരിത സേനയുടെ നേർതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയുന്നു .

  • പൂർവവിദ്യാർഥി കൂട്ടായ്മ

2017-2018 അധ്യയനവർഷം st.ജോസഫ് എൽ .പി സ്കൂൾ വികസന സമിതി രൂപികരിച്ചു . സ്കൂൾ വികസന സമിതിയുടെയും പി ടി എ പ്രസിഡന്റ് ഷൈനി സുരേഷ് , സ്കൂൾ വികസന സമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ബ്ലോസി ഫെർണാണ്ടസ് , ഹെഡ്മാസ്റ്റർ രാജു എന്നിവരുടെ നേർത്ഥിത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപികരിച്ചു .