സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്
2023-2024 അധ്യയന വർഷത്തിലെ 9 th ക്ലാസ്സിന്റെ സ്കൂൾ ലെവൽ പഠന ക്യാമ്പ് (one day) 1 / 9/ 2023 ഇൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു .സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബൻസി റോസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുത്തു.
31 കുട്ടികളടങ്ങുന്ന രണ്ടു ബാച്ചുകളായി ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ പുതിയ കുട്ടികൾക്കുള്ള പരീക്ഷ നടന്നു. പുതിയ ബാച്ചിലെ 30 കുട്ടികൾക്കായി ഒരു ദിവസത്തെ ക്യാമ്പ് നടന്നു. എല്ലാ കുട്ടികളും പങ്കെടുത്തു. ലിറിറൽകൈറ്റ്സ് മേഖലാ ക്യാമ്പിൽനിന്നും ഒരാൾ ജില്ലാതലക്യാമ്പിലേക്ക് SELECT ചെയ്യപ്പെട്ടു.
45050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 45050 |
അംഗങ്ങളുടെ എണ്ണം | 60 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ലീഡർ | കാർത്തിക ശങ്കർ |
ഡെപ്യൂട്ടി ലീഡർ | ഡിയ എലിസബത്ത് സിബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രിയ കെ മാത്യു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെർലി തോമസ് |
അവസാനം തിരുത്തിയത് | |
25-01-2024 | 45050 |