ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനം, പ്രാദേശിക ചരിത്രരചന എന്നീ കാര്യപരിപാടികൾ സംഘടിപ്പിച്ചു.
വിവിധ സ്ക്കൂൾതല പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ഫെസ്റ്റ് 2022 | ശാസ്ത്രദിനം 2022 | സെൽഫ് ഡിഫൻസ് പരിശീലനം | നേത്രപരിശോധന ക്യാമ്പ് |
---|
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ എസ് എസ് , യു എസ് എസ് പരിശീലനക്ലാസുകൾ
- എയ്റോബിക്സ്
എയ്റോബിക്സ് പരിശീലനം |
---|
- നൃത്തപരിശീലനം
- സംഗീതപരിശീലനം
- പ്രവൃത്തി പരിചയപരിശീലനം
- മധുരം മലയാളം
- ഈസി ഇംഗ്ലീഷ്
- സംസ്കൃതം സിനിമ
- കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ്.
- യോഗപരിശീലനം
- കരാട്ടേ പരിശീലനം
കരാട്ടേ പരിശീലനം |
---|
- തെരുവ് നാടകം