(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർത്തുപ്പാട്ട്
കൺതുറന്ന് നോക്കുവിൻ ഈ
മഹാമാരിയെ നോക്കുവിൻ
കാലിടറാതെ കൺ ചിമ്മാതെ
കാത്തിരിക്കുക നാം
അതിജീവത്തിൽ ഉണർത്തുപ്പാട്ട്
ഹൃദയ സ്പന്ദനമായി മാറ്റുവിൻ
കൺകളെ കൈകളിൽ കൊണ്ട്നിർത്തുവിൻ
കേൾക്കാതെ പോകുന്ന കേൾവികളെ
അതിജീവനത്തിനായി മാറ്റുവിൻ
ആയിരം കണ്ണുകൾ പറയുന്നു
ഇന്നിതാ അതിജീവനത്തിനായി പറയുന്നു.