ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അമ്മ എന്ന ഭൂമി

16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/അമ്മ എന്ന ഭൂമി എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അമ്മ എന്ന ഭൂമി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ എന്ന ഭൂമി


വർഷങ്ങൾ മുൻപ് ഞാൻ നിങ്ങളുടെ അമ്മ ആയിരുന്നു.
വേണ്ടതെല്ലാം മക്കൾക്ക്‌ പകുത്തു നൽകി.
നിങ്ങൾ ആവോളം ആസ്വദിച്ചു
നൽകിയത് ഒന്നും പോരാ എന്ന ചിന്ത യിൽ
എന്നെ നിങ്ങൾ പകുത്തു എടുത്തു
അമ്മയെ കൊന്ന മക്കളായി നിങ്ങൾ വളർന്നു
എങ്കിലും അമ്മ നിങ്ങളെ വെറുത്തതില്ല
ആപത്തു കൾക്ക് മുന്നറിയിപ്പ് എന്നോണം
കാറ്റ് ആയും മഴയായും വന്നു ഞാൻ
കണ്ണിൽ കാണുന്ന അപകടമൊന്നും
നിങ്ങൾ വിലയില്ല എന്നു കാണിച്ചു തന്നു
അമ്മയോട് പൊറുക്കുക മക്കളെ
കണ്ണിൽ കാണ്മാനില്ല ഇതു
ഇതു തടുക്കാൻ നിങ്ങൾ ഇനിയും വളരണം
എങ്കിലും ഈ മഹാമാരി ക്കു മറു മരുന്ന് അമ്മ നൽകിടാം
ഇരിക്കുക ഭവനങ്ങ ളിൽ
ധരിക്കുക മുഖവരണം
കഴുകുക കൈ നല്ലവണ്ണം
അകറ്റി നിർത്തുക നിങ്ങളീ മഹാമാരിയെ .


ഹരികൃഷ്ണ ചെറിയത്ത്
8A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത