ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47045
യൂണിറ്റ് നമ്പർLK/2018/47045
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഫാത്തിമത്ത് സഫ്ന
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ഫവാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നവാസ് യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശരീഫ എൻ
അവസാനം തിരുത്തിയത്
29-11-2023Navas229


അഭിരുചി പരീക്ഷ

2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 25 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി ശ്രീമതി ശാക്കിറ പി കെ ക്ലാസ് നൽകി കൈറ്റ് മാസ്റ്റർ നവാസ് കൈറ്റ് മിസ്ട്രസ് ഷെരീഫ എൻ കെ എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലുവേലിയിൽ
കൺവീനർ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ
വൈസ് ചെയർപേഴ്സൺ - 1 എംപിടിഎ പ്രസിഡൻറ് ബിന്ദു
വൈസ് ചെയർപേഴ്സൺ - 2 പിടിഎ വൈസ് പ്രസിഡൻറ് .
ജോയിൻറ് കൺവീനർ - 1 കൈറ്റ് മാസ്റ്റർ നവാസ് യൂ
ജോയിൻറ് കൺവീനർ - 2 കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ആമിന എ എ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മർവ M

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്

 
അശ്വിനി രമേശ് നന്ദന കെ എസ് ഫിദ ഫാത്തിമ വി
കദീജ ഫർസാന കെ മുഹമ്മദ് ശാമിൽ കെ ഫാത്തിമ ജെന്ന വി
അഷ്മിൽ എം ആഷ്‌ലിൻ പി ഫാത്തിമ ഹന്ന കെ എം
അലീന ഫാത്തിമ സിൻഹ ഫാത്തിമ വി പി ഫാത്തിമ ബത്തൂൽ എം പി
ആയിഷ വഫ എം ആയിഷ സ്വഫ എം ഫാത്തിമ ഹെന്ന കെ പി
ആയിഷ ഹന്നത് ടി കെ ഉമ്മു ഹബീബ എം എ അൻഫാസ് മുഹമ്മദ്
നിഹ്മ പി കെ ആമിന എ എ ഹാദിയ സി
ഫാത്തിമ മാജിദ ഫാത്തിമ തൊയ്യിബ എ ജിൽഷാ ഫാത്തിമ കെ യു
ദിൽന ഫാത്തിമ എം സി ഫാത്തിമ സന ടി എ ശിലന ശാഹുൽ
ഹിബ നസ്രിൻ സി കെ ഫാത്തിമത്‌ സഹ്‌റ കെ ഫാത്തിമ നിദ പി
ഫാത്തിമ നജാ പി സി ഫാത്തിമ നഫ്‌ല സി ഫാത്തിമ ഹിബ എസ്
ആയിഷ നഷ സി നുസൈബ പി ടി ഷെഹദിയ എൻ വി
ഫാത്തിമ ബഹ്ജ എം സയ്യിദത് റിദഹ കെ ആയിഷ റഹ്മാ കെ സി
കൈലാഷ് ബാബു മുഹമ്മദ് റഈസ് പി

പ്രിലിമിനറി ക്യാമ്പ്

 

2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 സെപ്റ്റംബർ മൂന്നിന് ഹയർ സെക്കൻഡറി IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇ൯വെന്റർ  ഓപ്പൺ ടൂൾസ്  സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു.  ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു.ക്യാമ്പിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ നാസർ ചെറുവാടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ആദരിച്ചു. കൈറ്റ് മാസ്റ്റർ നവാസ് യു മിസ്ട്രസ് ശരീഫ എൻ സർവീസ് കൈറ്റ് ആയി ഒമ്പതാം ക്ലാസ് ലിറ്റിൽ വിദ്യാർത്ഥികളായ ഫയാസ് പി ഫാത്തിമ തഹാനി പി എം ഹിസാന തസ്നി വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.