അരിക്കുളം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
അരിക്കുളം എൽ പി എസ് | |
---|---|
വിലാസം | |
അരിക്കുളം അരിക്കുളം പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | arikkulamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16313 (സമേതം) |
യുഡൈസ് കോഡ് | 32040900401 |
വിക്കിഡാറ്റ | Q64551853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിംജിത്ത് ഡി അർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജുഷ |
അവസാനം തിരുത്തിയത് | |
28-11-2023 | 16313 |
ചരിത്രം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.പഴയ കുറുബ്രനാട് താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് |
---|---|
1 | നാരായണൻ മാസ്റ്റർ |
2 | അമ്മാളു അമ്മ ടീച്ചർ |
3 | ചിരുത ടീച്ചർ |
4 | അമ്മാളു ടീച്ചർ |
5 | കരുണാകരൻ മാസ്റ്റർ |
6 | ദീനാമ്മ ടീച്ചർ |
7 | അസീസ് മാസ്റ്റർ |
8 | ശ്രീധരൻ മാസ്റ്റർ |
9 | ദേവി ടീച്ചർ |
10 | വിമല ടീച്ചർ |
11 | വസന്ത ടീച്ചർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം അരിക്കുളത്ത് സ്ഥിതിചെയ്യുന്നു.
- വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 27 കി.മി ദൂരം.
- പേരാമ്പ്ര അഞ്ചാംപീടിക വഴി 12 കി.മി ദൂരം
{{#multimaps:11.486320,75.713034|zoom=18}}