സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികച്ച അംഗീകാരങ്ങൾ

പ്രദേശത്തിന്റെ സാമൂഹ്യവും സംസാരികം സാമ്പത്തികവുമായി ഉന്നമനത്തിന് വിദ്യാലയം നൽകുന്ന സംഭാവന ശ്രദ്ധേയമാണ്. കഴിഞ്ഞവർഷങ്ങളിൽ കുറെയധികം അംഗീകാരങ്ങൾ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.

1. എൻഎസ്എസ് അവാർഡ് ലഭിച്ചു.

2.ഗവൺമെന്റ്  ഹയർസെക്കന്ററി  സ്കൂളിൽ 2023 ഉപജില്ലാകലോത്സവത്തിൽ നമ്മുടെ സ്കൂളിന് HS  സെക്ഷനിൽ രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി.  എല്ലാപരിപാടികളിലും കുട്ടികൾ മികച്ചനിലവാരം പുലർത്തി.

പ്രമാണം:19066-winners-1.jpeg
പ്രമാണം:19066-winners-2.jpeg
പ്രമാണം:19066-winners-3.jpeg