ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.തൃച്ചാറ്റുകുളം തൃച്ചാറ്റുകുളം , തൃച്ചാറ്റുകുളം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | 34305thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34305 (സമേതം) |
യുഡൈസ് കോഡ് | 32111000303 |
വിക്കിഡാറ്റ | Q87477785 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടോമി സേവ്യർ.കെ.എക്സ് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ ഹരിദാസ് |
അവസാനം തിരുത്തിയത് | |
20-09-2023 | 34305 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ഗ്രാമത്തിൽ ചേർത്തല അരൂക്കുറ്റി റോഡിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന 127 വര്ഷം പഴക്കമുള്ള വിദ്യാലയം .ആദ്യ കാലങ്ങളിൽ പെൺപള്ളികുടം എന്നാണ് അറിയപ്പെട്ടിരുന്നത്
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ഡിജിറ്റൽ ലൈബ്രറി
- പൂന്തോട്ടം
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.രാമയ്യർ.
- ശ്രീ. .ഗോപാലൻ സർ
- ശ്രീമതി.. ജാനകി ടീച്ചർ.[പിന്നണിഗായകൻ എം.ജി.ശ്രീകുമാറിന്റെ അമ്മ]
- ശ്രീമതി. ധർമ്മ പ്രഭ
- ശ്രീ. കെ.ബി.രാമചന്ദ്രൻ
- ശ്രീമതി. ശാന്തകുമാരി
- ശ്രീമതി. പൊന്നമ്മ
- ശ്രീമതി. സുമുഖി
- ശ്രീമതി. രാധ ഭായി
- ശ്രീമതി. രാധമ്മ
- ശ്രീ. രത്നപ്പൻ
- ശ്രീ. രഖുവരൻ
- ശ്രീമതി.മൈഥിലീദേവി.ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. DR. വേണുഗോപാൽ
2. Prof. രാജൻ പോറ്റി. [മഹാരാജാസ് കോളേജ്]
3. DR. സദാനന്തൻ
4. DR. രമേഷ് ബാബു
5. ശ്രീ. മോഹനൻ [Prof. MG കോളേജ് ]
6. ശ്രീ. രാമചന്ദ്രൻ. [Engr.ദൂരദർശൻ]
7. ശ്രീ. കെ.പി.നായർ [HM.N.S.S.H.S.S]
8. ശ്രീ. ഗോപാലകൃഷ്ണൻ. [ഹെൽത്ത് ഇൻസ്പെക്ടർ]
9. ശ്രീ. എ.ഡി.വി. ഷാജി [ഹൈക്കോടതി]
10. ശ്രീ. മോഹനൻ പാണാവള്ളി [മിമിക്രി ആർട്ടിസ്റ്റ്]
- അരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
- തൃച്ചാറ്റുകുളം ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ.
- നാഷണൽ ഹൈവെയിൽ അരൂർ ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.83406° N,76.33509° E |zoom=18}}
അവലംബം