(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊരുമിക്കാം
കൈകൾ കഴുകീടാം
ശുചിത്വം പാലിച്ചീടാം
വീട്ടിലിരിക്കാം സുരക്ഷിതരായി
നമുക്കുവേണ്ടി നമ്മുടെ നാടിനു വേണ്ടി
കൈകൾ കൂപ്പി സ്നേഹം പങ്കുവയ്ക്കാം
ഒരുമയോടെ കഴിയാം
ഈ വൈറസിനെ തുരത്താൻ
ജനതയ്ക്കുവേണ്ടി നമുക്കൊരുമിക്കാം പേടിയില്ലാതെ