എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്
  • കേരളപ്പിറവിദിനാഘോഷം

കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിചു.

  • ശിശുദിനം
ശിശുദിനം

ഫാൻസി ഡ്രസ്സ്‌, പുഞ്ചിരി മത്സരം, റോസാപ്പൂനിർമാണം, തൊപ്പി നിർമാണം, പ്രസംഗമത്സരം, ഉപന്യാസം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ ശിശുദിനപരിപാടികളെ വർണ്ണാഭമാക്കി.

  • ബോധവൽക്കരണ ക്ലാസ്സ്‌

* കോവിഡ് സാഹചര്യത്തിൽ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വെള്ളാനിക്കര പി.എച്ച്. സി  യിലെ നഴ്സായ ജോയ്‌സി സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ബോധവൽക്കരണ ക്ലാസ്സ്‌
ബോധവൽക്കരണ ക്ലാസ്സ്‌

* മണ്ണുത്തി സി. ഐ ശശിധരൻ സാറിന്റെ നേതൃത്വത്തിൽ "കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ച് "മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.


  • ക്രിസ്തുമസ് ആഘോഷം

ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 23ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് കേക്ക് എന്നിവ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. അന്നേ ദിവസം തന്നെ അധ്യാപകർക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.

ക്രിസ്തുമസ് ആഘോഷം


പൂർവവിദ്യാർത്ഥി സംഗമം


പൂർവവിദ്യാർത്ഥികൾ

റിപ്പബ്ലിക് ദിനാഘോഷം -2022( online platform )

റിപ്പബ്ലിക് ദിനാഘോഷം -2022



Academic year 2022-23

JUNE

പ്രവേശനോത്സവം

സ്വരാജ് യു പി സ്കൂൾ കൊഴുക്കുള്ളിൽ 2022- 23 അധ്യായന വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി ആഘോഷിച്ചു. പുത്തൻ പ്രതീക്ഷകളോടും നിറക്കൂട്ട് ചാർത്തിയ ഒരുപിടി മോഹങ്ങളോടും കൂടി നിരവധി കുരുന്നുകളാണ് വിദ്യാലയ അങ്കണത്തിൽ രക്ഷിതാക്കളോടൊപ്പം ഒത്തുചേർന്നത്.

OPENING CEREMONY POSTER
SCHOOL BAND
Noon meal inaugration
OPENING CEREMONY INAUGRATION

ജൂൺ 5

ലോക പരിസ്ഥിതി ദിനം 2022- 23

WORLD ENVIORNMENT DAYVIDEO

WORLD ENVIORNMENT DAY

JUNE 21 - യോഗാ ദിനം

YOGA DAY

വായനാദിനം JUNE 19

READING DAY
READING DAY2
READING DAY3

READING DAY VIDEO


ലഹരി വിരുദ്ധ ദിനം

LAHARI DAY VIDEO


OTHER ACTIVITIES

GENERAL PTA
SHASTRARANGAM INAUGRATION


JULY

ബഷീർ ദിനം

ബഷീർ ദിനം

BASHEER DAY VIDEO


TEACHER'S DAY - SEPTEMBER 5


TEACHER'S DAY


ONAM CELEBRATION 2022-23

ONAM CELEBRATION








ലഹരി വിമുക്ത കേരളം സംസ്ഥാനതല ഉദ്ഘാടനം

ലഹരി വിമുക്ത കേരളം സംസ്ഥാനതല ഉദ്ഘാടനം
ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം


School Picnic

picnic






SPORTS DAY

SPORTS DAY
SPORTS DAY
SPORTS DAY
SPORTS DAY


SCHOOL ARTS DAY 2022-23

ARTS DAY VIDEO


OCTOBER


DEO VISIT

DEO VISIT














OCTOBER 2 - GANDHI JAYANTHI

GANDHI JAYANTHI









NUTRITION DAY

NUTRITION DAY
NUTRITION DAY
NUTRITION DAY
NUTRITION DAY

തപാൽ ദിനം

തപാൽ ദിനം


class11








NOVEMBER

കേരള പിറവി ദിനം







CHILDREN'S DAY AND KIDS FEST

CHILDREN'S DAY

പാഠ്യ പദ്ധതി പരിഷ്‌ക്കരണം










DECEMBER

JANUARY

FEBRUARY

ENGLISH CARNIVAL-- ELA PROJECT

CARNIVAL VIDEO