എ.യു.പി.എസ്.ആമയൂർ
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിൽ ആമയൂർ ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമയൂർ സൌത്ത് എ യു പി സ്കൂൾ. 'നന്മയുളള നാടിന് വിദ്യയുളള കുട്ടികൾ ' എന്ന ചിന്ത അന്വർഥമാക്കുകയാണ് ഈ വിദ്യാലയം.
എ.യു.പി.എസ്.ആമയൂർ | |
---|---|
വിലാസം | |
ആമയൂർ ആമയൂർ , ആമയൂർ പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 8943233357 |
ഇമെയിൽ | aupsamayursouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20657 (സമേതം) |
യുഡൈസ് കോഡ് | 32061100707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊപ്പം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 212 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനോജ . കെ |
പി.ടി.എ. പ്രസിഡണ്ട് | യൂനസ്. ഒ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സക്കീനഭാനു |
അവസാനം തിരുത്തിയത് | |
06-03-2023 | വാഴപ്പുള്ളി ഉണ്ണി |
ചരിത്രം
വള്ളുവനാട് താലൂക്ക് നേതിരിമംഗലം അംശം വള്ളൂർ ദേശത്തെ പെരുമ്പിലാവിൽ പുത്തൻവീട്ടിൽ മാധവിയമ്മയുടെ മക്കളുടെ പഠനത്തിനായി സ്ഥാപിച്ചതാണ് സ്കൂൾ. 1937 ഡിസംബർ 13 ആം തീയതി അപ്പാട്ട് തൊടിയിൽ അച്യുതൻനായർ സ്കൂൾ വാങ്ങിക്കുകയും ഈ വിദ്യാലയം നാട്ടുകാർക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ അപ്പാട്ട് തൊടിയിൽ അച്യുതൻനായർ തന്നെയായിരുന്നു.
എന്റെ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1975 - എൻ.കെ.ജി. മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പട്ടാമ്പി.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.83705,76.18861|zoom=8}}