ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23


***   സ്‍ക‍ൂൾവിക്കി പ‍ുരസ്‍കാരം - 2022   ***


 
01/07/2022


***   സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22   ***


 


2021-22


* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021 *


 
ആർച്ച സ‍ുരേഷ്
5 A
 
ആൻ മേരി ജോർജ്ജ് 5 A

* ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം *


*ശാസ്‍ത്ര ഗ്രന്ഥാസ്വാദനം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - ഉത്തരാ സതീഷ് (VII)


 


** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ     **


 


**  'പ്രാദേശിക ചരിത്ര രചന ', 'പ‍ുസ്‍തക വായന ' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യ‍ുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് ക‍ുമാർ ആർ. - ന് സ്‍ക‍ൂളിന്റെ അഭിനന്ദനങ്ങൾ     **


 


2019-20


** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം :- കഥാപ്രസംഗം (യു.പി വിഭാഗം)  **


**ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)


പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI)
2.രുദ്രാക്ഷ് കുമാർ (തബല) (VII)
3.ആകാശ്.എ (ഗഞ്ചിറ) (VI)
4.അനശ്വര സുനിൽ (സിംബൽ) (VII)

പ്രമാണം:District Kalolsavam.jpg
ആലപ്പ‍ുഴ ജില്ലാ കലോത്സവം - 2019-20
 


**   മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം   **


 


*  ഹരിപ്പാട് ഉപജില്ല കലോത്സവം   *


  • ഉറ‍ുദ്ദ‍ു പദ്യം ചൊല്ലൽ (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - ര‍ുദ്രാക്ഷ് ക‍ുമാർ എച്ച്. (VII)


 


*ഉറ‍ുദ്ദ‍ു സംഘഗാനം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)


 


  • മോണോ ആക‍്‍ട് (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - വിനായക് വി. (VII)


 
  • സംഘ നൃത്തം (യ‍ു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII)


 


*  എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020   *                                                              
 
ആലാപ് ആർ.ക‍ൃഷ്‍ണ



*  ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം വിജയികൾ  *


പ്രമാണം:Sub district sasthrolsavam 2019-20.jpg


2017-18


*   ഹരിപ്പാട് ഉപജില്ല കലോത്സവം   *


  • കഥാപ്രസംഗം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ്

കാഥിക
സ‍ുക‍ൃത എസ്. (VII)

പിന്നണി
1.ആദർശ്.എച്ച് (ഹാർമോണിയം) (VII)
2.വിജയ്.വി (തബല) (VII)
3.രഞ്‍ജിത്ത്.ആർ (ഗഞ്ചിറ) (VII)
4.സ‍ുമിത്ത് ഓമനക്ക‍ുട്ടൻ (സിംബൽ) (VII)

 


  • നാടകം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - മഹിമ എൽ & പാർട്ടി (V,VI & VII)


 


*  ഹരിപ്പാട് ഉപജില്ല ശാസ്‍ത്രമേള *


  • പത്രവായനാ മത്സരം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - സ‍ുക‍ൃത എസ്. (VII)


 


*  ഹരിപ്പാട് ഉപജില്ല ഐ.ടി.ക്വിസ്  *


  • രണ്ടാം സ്ഥാനം - അർജ്ജ‍ുൻ വി. നായർ (VII)


2016-17


*  ഹരിപ്പാട് ഉപജില്ല കായികമേള  *


  • 3-ാം സ്ഥാനം :- യ‍‍ു.പി വിഭാഗം, ഓവറോൾ


*   ഹരിപ്പാട് ഉപജില്ല കലോത്സവം   *


  • തിരുവാതിര  : 3-ാം സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം]


  • സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]

2015-16


*   ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്   *


[ വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]


** 1-ാം സ്ഥാനം


* ഇൻസ്‍പയർ അവാർഡ്  *


ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥിനി : അശ്വതി പി. (VII)

2014-15


*   ബാലശാസ്‍ത്ര കോൺഗ്രസ്സ് :- പ്രബന്ധാവതരണം   *


[ വീയപുരം പഞ്ചായത്ത് തലം, യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]


** 1-ാം സ്ഥാനം


* ഇൻസ്‍പയർ അവാർഡ്  *


ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥി : പ്രേംജിത്ത്.പി (VII)