G.L.P.S.Vandiperiyar
മലയോര ജില്ലയായ ഇടുക്കിയിലെ ഒരു പിന്നോക്കപ്രദേശമാണ് വണ്ടിപ്പെരിയാർ.ഭൂരിഭാഗവും തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശം.
വണ്ടിപ്പെരിയാർ പ്രദേശത്തെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവ. ഏൽ. പി. സകൂൾ പണ്ടിപ്പരിയാർ.
1950 മെയ് മാസം 28-ആം തിയ്യതിയാണ് ഈകലാലയം പിറവിയെടുക്കുന്നത്.
തിരുകൊച്ചി സർക്കാർ പണിത ഒരു തകരമിട്ട കെട്ടിടവും അത് കൂടാതെ താഴയായി പണിത ഓല ഷെഡിലുമാണ് ആദ്യമായി സ്കൂൾ അദ്ധ്യനം ആരംഭിക്കുന്നത് . ആദ്യ കെട്ടിടത്തിൻറെ ഉദ്ഘടനം 1951 മെയ് 28 ന് നടത്തി അദ്ധ്യാനം ആരംഭിച്ചു . 1 മുതൽ 4 ആം ക്ലാസ് വരെ 2000 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചു വന്നിരുന്നു .1980 വരെ ഷിഫ്റ്റ് സബ്രതായമായിരുന്നു. പിന്നീട് ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ നിന്നു മാറി . 1 മുതൽ 4 വരെ മലയാളം, തമിഴ് മീഡിയം ക്ലാസ്സ്കൾ ഒന്നിച്ചു തുടങ്ങി .
G.L.P.S.Vandiperiyar | |
---|---|
വിലാസം | |
Vandiperiyar പി.ഒ, , 685533 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04869252117 |
ഇമെയിൽ | glpsvandiperiyar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30434 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, തമിഴ്, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Baburaj T |
അവസാനം തിരുത്തിയത് | |
24-09-2022 | GLPS VANDIPERIYAR |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
അഡീഷണൽ ക്ലാസ്സ്മുറി - 4
ആൺ കുട്ടികൾക്കുള്ള ടോയ്ലറ്റ് - 8
പെൺകുട്ടികൾക്കുള്ള പ്രത്യേക ടോയ് ലറ്റ് - 7
അടുക്കള - 1
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രി . ചാണ്ടി ആദ്യ ഹെഡ്മാസ്റ്റര്
ശ്രി . ഉതുപ്പ്
ശ്രി . ചാക്കോ
ശ്രി . സാം ജയപോൾ
നേട്ടങ്ങൾ
*. കുട്ടികളുടെ അക്കാദമിക മികവിന് ഊന്നൽ നൽകുന്നു
*. എല്ലാ കുട്ടികളെയും എഴുതാനും വായിക്കാനും കളിവുള്ളവരാക്കുക .
*. മികച്ച പഠനാന്തരീഷം ഒരുക്കുക .
*. പ്രകൃതി സൗകൃദ പഠനതാരിഷം ഉണ്ടാകുക.
*. സ്കൂളിലെ അനുദിന കാര്യങ്ങൾ മാതാപിതാക്കളിൽ എത്തിക്കുക .
*. വിദ്യാലയ പ്രവേശന നിരക്ക് വർദ്ധിപ്പിക്കുക .
*. സ്കൂൾ പൗത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക .
*. കുട്ടികൾക്കു കാലാകായിക പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുക .
*. പ്ലാസ്റ്റിക് മാലിന്യ വിമുക്ത സ്കൂൾ പരിസരം ഒരുക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.571062448856864, 77.09259725194536 |zoom=13}}