എ.എം.എൽ.പി.എസ്.പെരുമ്പടപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പെരുമ്പടപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പെരുമ്പടപ്പ. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിൽ വരുന്ന ജില്ലയുടെ തെക്ക്പടിഞ്ഞാറ് അതിർത്തി ഗ്രാമപ്പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
എ.എം.എൽ.പി.എസ്.പെരുമ്പടപ്പ | |
---|---|
വിലാസം | |
PERUMPADAPPA perumpadappa പി.ഒ. , 680517 , malappuram ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 9562343883 |
ഇമെയിൽ | amlpsperumpadappa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19525 (സമേതം) |
യുഡൈസ് കോഡ് | 32050900403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | malappuram |
വിദ്യാഭ്യാസ ജില്ല | Tirur |
ഉപജില്ല | ponnani |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ponnani |
നിയമസഭാമണ്ഡലം | ponnani |
താലൂക്ക് | ponnani |
ബ്ലോക്ക് പഞ്ചായത്ത് | perumpadappa |
തദ്ദേശസ്വയംഭരണസ്ഥാപനം | panchayathu. perumpadappa |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Omana. P. G |
പി.ടി.എ. പ്രസിഡണ്ട് | Saifudheen |
എം.പി.ടി.എ. പ്രസിഡണ്ട് | Haseenaq |
അവസാനം തിരുത്തിയത് | |
31-08-2022 | 19525 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗ കലാസമിതിയുടെ നേതൃത്വത്തിൽ കഥാരചന,കവിതാരചന,ചിത്രരചനാ,നാടൻപാട്ട്, കവിതാമത്സരം എന്നിവ നടത്തുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിത ക്ലബ് :- കുസൃതി കണക്കുകൾ, ഗണിത കേളികൾ, സംഖ്യ പദപ്രശ്നം , പ്രായോഗിക പ്രശ്നങ്ങൾ എന്നിവ നൽകി ഗണിത ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.
- ശാസ്ത്ര ക്ലബ് :-ക്വിസ്,ശാസ്ത്രോത്സവം, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ നൽകുന്നു.
- ആരോഗ്യ ക്ലബ് :-സ്കൂളും പരിസരവും വൃത്തിയാക്കൽ ,ഡ്രൈ ഡേ ആചരിക്കൽ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
- ഇംഗ്ലീഷ് ക്ലബ് :-ഇംഗ്ലീഷ് അസംബ്ലി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ക്ലബ് ആക്ടിവിറ്റീസ് ഇംഗ്ലീഷ് ഫെസ്റ്റ് എന്ന പേരിൽ നടത്തുന്നു.
- അറബിക് ക്ലബ്:- ആഴ്ചയിൽ അസംബ്ലി, അറബിക് ഫെസ്റ്റ്, ലോക അറബിക് ഭാഷ ദിനാചരണം എന്നിവ നടത്തുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1. | സയ്ദ് മുഹമ്മദ് മാഷ് | |
2. | കെ.രാഘവൻ നായർ | |
3. | കൗസല്യ ടീച്ചർ | 1985-1988 |
4. | കൊച്ചുവാറു മാഷ് | 1988-1990 |
5. | ലില്ലി ടീച്ചർ | 1991-1995 |
6. | രാധ ടീച്ചർ | 1995-2019 |
7. | സുജ ടീച്ചർ | 2019-2021 |
8. | ഓമന.പി. | 2021- |
ചിത്രശാല
വഴികാട്ടി
{{#multimaps: 10.699419550959462, 75.9886450093822 | zoom=13 }}